അറബി ഭാഷ പഠന പ്രചാരണ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു

കൽപ്പറ്റ : പൊതു വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക, അറബി ഭാഷ പഠനം പ്രോത്സാഹിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കേരള അറബിക് മുൻഷീസ് അസോസിയേഷൻ (കെ.എ.എം.എ) 2023 ഏപ്രിൽ 15 മുതൽ മെയ് 31 വരെ നടത്തുന്ന അറബി ഭാഷാ പഠന പ്രചാരണ ക്യാമ്പയിൻ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി പിസി മജീദ്. ഇ മുസ്തഫ, ടി ഹംസ മാസ്റ്റർ,പിഎം അസൈനാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post പ്രഥമ ദേശീയ കാര്‍ബണ്‍ ന്യൂട്രല്‍ വിശേഷ് പുസ്കാരം രാഷ്ട്രപതിയിൽ നിന്നും മീനങ്ങാടി പഞ്ചായത്ത് സ്വീകരിച്ചു.
Next post നികുതി, പെർമിറ്റ് ഫീ വർധന: യു ഡി എഫ് മെമ്പർമാരുടെ എതിർപ്പിനെ തുടർന്ന് മാറ്റിവച്ചു
Close

Thank you for visiting Malayalanad.in