മാനന്തവാടി രൂപതയുടെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് ഫെബ്രുവരി 22 മുതൽ 26 വരെ ദ്വാരക സിയോൺ ധ്യാനകേന്ദ്രത്തിൽ വച്ച് അണക്കര ധ്യാനകേന്ദ്രം ഡയറക്ടർ ഡോമിനിക് വാളൻമനാൽ നയിക്കുന്ന കൃപാഭിഷേകം കൺവെൻഷൻ നടക്കുമെന്ന് രൂപത സഹായ മെത്രാൻ മാർ അലക്സ് താരമംഗലം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
എല്ലാ ദിവസവും രാവിലെ 9 മണി മുതൽ ഉച്ചകഴിഞ്ഞ് മൂന്നര വരെ ആയിരിക്കും കൺവെൻഷൻ. പങ്കെടുക്കുന്നവർക്ക് വിശുദ്ധ കുർബാനയിൽ പങ്കെടുക്കുവാനും, കുമ്പസാരത്തിനും, കൗൺസിലിങ്ങിനും അവസരം ഉണ്ടായിരിക്കുന്നതാണ്. വികാരി ജനറാൾ പോൾ മുണ്ടോളിക്കൽ ചെയർമാനും ഫാദർ : തോമസ് മണക്കുന്നേൽ വൈസ് ചെയർമാനും ഫാദർ ബിജു മാവറ ജനറൽ കൺവീനറും, ഫാദർ സോണി വാഴക്കാട്ട് കൺവീനറും ജോസ് വട്ടക്കുന്നേൽ ജോയിൻ കൺവീനറും ആണ് കൺവെൻഷന് നേതൃത്വം നൽകുന്നത്. 15 ഓളം കമ്മറ്റികൾ കൺവെൻഷൻ വിജയത്തിന് വേണ്ടി പ്രവർത്തിച്ചുവരുന്നു . പങ്കെടുക്കുന്ന രോഗികൾക്ക് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. വിവിധ പ്രദേശങ്ങളിൽ നിന്ന് കൺവെൻഷൻ വരുന്നവർക്ക പൊതു വാഹന സൗകര്യങ്ങൾ ഒരുക്കിയതായും സഹായ മെത്രാൻ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ഫാ. തോമസ് കച്ചിറയിലും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
കൽപ്പറ്റ:- വയനാട് ജില്ലയിൽ കോൺഗ്രസ് നടത്തുന്ന തിരഞ്ഞെടുപ്പ് മുന്നൊരുക്ക പ്രവർത്തനങ്ങൾ വിലയിരുത്താൻ കേരളത്തിൻ്റെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ജില്ലയിൽ...
. മേപ്പാടി: രണ്ട് വയസ്സുകാരൻ വിഴുങ്ങിയ അഞ്ച് ബാറ്ററികൾ സമയബന്ധിതമായ എൻഡോസ്കോപ്പി നടപടിയിലൂടെ വിജയകരമായി പുറത്തെടുത്ത് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഗാസ്ട്രോ എന്ററോളജി വിഭാഗം കുട്ടിയുടെ...
മുഴുവന്‍ വീടുകളും പൂര്‍ത്തിയാക്കി ജനങ്ങള്‍ക്ക് നല്കിയ വാക്കുപാലിക്കും കല്‍പ്പറ്റ: ചൂരല്‍-മുണ്ടക്കൈ ഉരുള്‍ദുരന്തബാധിതര്‍ക്കായുള്ള കോണ്‍ഗ്രസ് ഭവനപദ്ധതിക്കായി ഏറ്റെടുത്ത കുന്നമ്പറ്റയിലെ ഭൂമിയില്‍ കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ്...
- നിരവധി മോഷണ കേസുകളില്‍ പ്രതിയായ പി. സരുണിനെയാണ് ഗാനമേളക്കിടെ പിടികൂടിയത് മീനങ്ങാടി: മോഷ്ടിച്ച ബൈക്കുകളില്‍ കറങ്ങി വിവിധ സ്ഥാപനങ്ങളില്‍ മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവിനെ സാഹസികമായി...
റിപ്പോർട്ട്: ദേവദാസ്. തൃശൂർ: കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരിൽ നടക്കുന്ന 64-ാമത് കേരള സ്കൂൾ കലോത്സവം - കലോൽസവം 2026 - മുഖ്യമന്ത്രി പിണറായി വിജയൻ ,...
മേപ്പാടി: ഡോ.മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി സംഘടിപ്പിച്ച വാർഷിക കായികമേള കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ ഡോ. ലാൽ പ്രശാന്ത് എം എൽ ന്റെ സാന്നിധ്യത്തിൽ മുൻ ഇന്ത്യൻ...