ഐ.എൻ.ടി.യു.സി സുൽത്താൻബത്തേരി റീജണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാരിന്റെ ബഡ്ജറ്റിലും തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയും മിനി സിവിൽ സ്റ്റേഷൻ മാർച്ചും ധർണയും നടത്തി,, പെട്രോളിയം ഉൽപ്പന്നങ്ങളുടെ മേൽ സെസ് ഏർപ്പെടുത്തിയത് മൂലം മോട്ടോർ മേഖല തകർച്ചയുടെ വക്കിൽ ആണെന്നും,, നിത്യോപയോഗ സാധനങ്ങളുടെ വിലവർധനവുകാരണം സാധാരണക്കാർ പൊറുതിമുട്ടുകയാണെന്നും,,തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം 700 രൂപ ആക്കണം എന്നും,, കെട്ടിട നിർമ്മാണ മേഖലയെ സ്തംഭിപ്പിച്ച നിർമ്മാണ സാമഗ്രികളുടെ വിലക്കയറ്റംതടയാൻ നടപടി വേണമെന്നും,, തോട്ടം തൊഴിലാളികളുടെ വേതനം വർദ്ധിപ്പിക്കണം എന്നും,, തയ്യൽ തൊഴിലാളി അംശാദായത്തിന് അനുപാതികമായി ക്ഷേമനിധി ആനുകൂല്യങ്ങൾ വർധിപ്പിക്കണം എന്നും,, വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും,,, ലോൺ എടുത്തിട്ടുള്ള കർഷകർക്കെതിരെയുള്ള ജപ്തി നടപടികൾ അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ധർണ്ണ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് ഡിസിസി പ്രസിഡണ്ട് ശ്രീ എൻഡി അപ്പച്ചൻ എക്സ് എംഎൽഎ സംസാരിച്ചു,,, ശ്രീ ഉമ്മർ കുണ്ടാട്ടിൽ മുഖ്യപ്രഭാഷണം നടത്തി,, ശ്രീ പിഎൻ ശിവൻ അധ്യക്ഷത വഹിച്ചു,,, എ പി കുര്യാക്കോസ്,,, സി എ ഗോപി,,, ശ്രീനിവാസൻ തൊവരിമല ,,, ജിനി തോമസ്,,, ജിജി അലക്സ്,,, എ പി ഉണ്ണി,, മണി പാമ്പനാൽ,, സലാം മീനങ്ങാടി,, മനോജ് ഉ തുപ്പാൻ,, അസീസ് മാടാല,,കെ യു മാനു,, റോയ് അമ്പലവയൽ,,, വിജയൻ നൂൽപ്പുഴ,, ബാലൻ ചുള്ളിയോട്,,, അബു ചീരാല്,, സി ജെ സണ്ണി,,, ജോയ് വടക്കനാട്,,,ഗഫൂർ പുളിക്കൽ,,എന്നിവർ സംസാരിച്ചു.
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....