മീനങ്ങാടി: ബ്രഹ്മഗിരിയിലൂടെ കള്ളപ്പണം വെളുപ്പിച്ച് ദേശവിരുദ്ധ പ്രവർത്തനത്തിന് നേതൃത്വം നൽകിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് യുഡിഎഫ് മീനങ്ങാടി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു സംസ്ഥാന ബജറ്റിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പെൻഷനേഴ്സിൽ നിന്നും സിപിഎം ഭരണത്തിൽ ഇരിക്കുന്ന സഹകരണ സ്ഥാപനങ്ങളിൽ നിന്നും കോടിക്കണക്കിന് രൂപയാണ് ബ്രഹ്മകിയായി അപഹരിക്കപ്പെട്ടിരിക്കുന്നത് ഇതുസംബന്ധിച്ച് തെളിവുകൾ സഹിതം വാർത്തകൾ പുറത്തുവന്നിട്ടും ഭരണത്തിന്റെ മറവിൽ നിയമ നടപടികൾ സ്വീകരിക്കാൻ പോലീസ് വൈമനസ്യം കാട്ടുകയാണ് വയനാട്ടിലെ പൊതുജനത്തെയും കൊള്ളയടിച്ച ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റിക്കെതിരെ പോലീസ് സ്റ്റേഷനുകളിൽ ആയിരങ്ങൾ പരാതി നൽകിയിട്ടും നേതൃത്വം നൽകിയവർക്കെതിരെ കേസെടുക്കാൻ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല കള്ളപ്പണം വെളുപ്പിക്കാൻ ഉള്ള കേന്ദ്രമായി കൂടി ബ്രഹ്മഗിരി മാറിയെന്ന് ഇന്ന് വെളിപ്പെടുത്തലിലൂടെ വ്യക്തമാക്കിയ പശ്ചാത്തലത്തിൽ ഇത് സംബന്ധിച്ച് കേന്ദ്ര ഏജൻസി അന്വേഷണം നടത്തണമെന്ന് യുഡിഎഫ് മിനങ്ങാടി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു കെപിസിസി മെമ്പർ കെ ഇ വിനയൻ ഉദ്ഘാടനം ചെയ്തു യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ മനോജ് ചന്ദനക്കാവ് അധ്യക്ഷത വഹിച്ചു വി എം വിശ്വനാഥൻ നൗഷാദ് മീനങ്ങാടി കെ ഷമീർ ടി പി ഷിജു മിനി സാജു സുന്ദരൻ പി എ എം കെ ശിവരാമൻ സാജൻ വെള്ളിത്തോട് ടി കെ തോമസ് ഫൈസൽ കെ പി സുനിൽ പി ജി അനീഷ് റാട്ടകുണ്ട് ജസ്റ്റിൻ ജോഷോ ജിബിൻ നൈനാൻ തുടങ്ങിയവർ സംസാരിച്ചു
പുൽപ്പള്ളി: ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലി ചർച്ച് ചാരിറ്റി പ്രവർത്തനത്തിന്റെ ഭാഗമായി വയനാട്ടിൽ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജും , മാനന്തവാടി സെന്റ് ജോസഫ് മിഷൻ ആശുപത്രിയുമായി ചേർന്ന്...
കേരള എൻ ജി ഒ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം എല്ലാ ജില്ലാ കേന്ദ്രങ്ങളിലും നടത്തപ്പെടുന്ന കേരള എൻ ജി ഒ അസോസിയേഷൻ കലക്ടറേറ്റിന് മുന്നിൽ നടത്തുന്ന...
മേപ്പാടി: വയനാട് ജില്ലയിലെ ആരോഗ്യ–വിദ്യാഭ്യാസ രംഗത്ത് നിർണായക ഇടപെടലുകൾ നടത്തി ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി പത്താം വാർഷികത്തിലേക്ക് കടക്കുന്നു. ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ സ്ഥാപക...
തിരുവനന്തപുരം - ജമ്മു കശ്മീരിനും മേഘാലയയ്ക്കും എതിരെയുള്ള സി.കെ. നായിഡു ട്രോഫി മത്സരങ്ങൾക്കായുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. വരുൺ നായനാരാണ് ടീമിന്റെ ക്യാപ്റ്റൻ. അണ്ടർ 19 വിഭാഗത്തിൽ...
കൊച്ചി: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ചരിത്ര വിജയം നേടുമെന്ന് വോട്ടേഴ്സ് റൈറ്റ്സ് ഫൗണ്ടേഷന് വേണ്ടി പൊളിറ്റിക്കൽ സൈക്കോളജിസ്റ്റ് അഡ്വ. അവനീഷ് കോയിക്കര നടത്തിയ സമഗ്ര സർവേ...