കെ എം സി സി നേതാവ് ലത്തീഫ് ചാക്കനെ യൂത്ത് ലീഗ് ആദരിച്ചു.

.
വെള്ളമുണ്ട.ജിദ്ദ കെ എം സി സി.സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ലത്തീഫ് ചാക്കനെ വെള്ളമുണ്ട സിറ്റി ശാഖ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ആദരിച്ചു.റഷീദ് എ പി അധ്യക്ഷത വഹിച്ചു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കമർ ലൈല ഉപഹാരം നൽകി.പി മുഹമ്മദ്.ടി നാസർ.ഇസ് ഇസ്മായിൽ കെ കെ.റഹ്മാൻ.യൂസഫ് എം.സാജിർ ടി.സുബൈർ ഇ കെ.ഉമ്മർ കെ.നസീർ പി.റഹ്മാൻ പി.ഹാരിസ്.സിറാജ് തുടങ്ങിയവർ സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Previous post സ്കൂൾ പാചക തൊഴിലാളികളുടെ ‘കുടുംബസമരം’  17 ന് കളക്ട്രേറ്റിന് മുമ്പിൽ
Next post ഞാന്‍ പേടിച്ചു പോയെന്ന് ചാനലുകള്‍ക്ക് വാര്‍ത്ത നല്‍കിയവരോട് പറഞ്ഞേക്ക്: പുനർജ്ജനി കേസ് സി.ബി.ഐക്ക് വിടണമെന്ന് പ്രതിപക്ഷ നേതാവ്.
Close

Thank you for visiting Malayalanad.in