മൂന്നാറിന് സമീപം സ്‌കൈ ഡൈനിംഗിൽ വിനോദസഞ്ചാരികൾ കുടുങ്ങി

മൂന്നാറിന് സമീപം സ്‌കൈ ഡൈനിംഗിൽ വിനോദസഞ്ചാരികൾ കുടുങ്ങി
മൂന്നാറിന് സമീപം സ്‌കൈ ഡൈനിംഗിൽ വിനോദസഞ്ചാരികൾ കുടുങ്ങി. ഒന്നരമണിക്കൂറായി കുടുങ്ങി കിടക്കുകയാണ്. മലപ്പുറം സ്വദേശികളാണ്.ഹൈഡ്രോളിക് സംവിധാനം തകരാർ ആണെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *

Previous post സാമൂഹ്യ സേവനം മുമ്പത്തേക്കാൾ  ആർദ്രമാവണം: ദയാ ഭായ് ക്യാപ്സ് കേരള സോഷ്യൽ വർക്ക് കോൺഗ്രസിന് കണ്ണൂരിൽ തുടക്കമായി
Next post രാഹുലിനെതിരെ കടുത്ത നടപടി വേണമായിരുന്നു; പാർട്ടിയിൽ വ്യത്യസ്ത അഭിപ്രായമുണ്ടായിരുന്നു: രമേശ് ചെന്നിത്തല
Close

Thank you for visiting Malayalanad.in