തണലറ്റവർക്ക് തുണയാവുക’ മെഡിക്കൽ കാർഡ് വിതരണം നടത്തി
പന്തിപ്പൊയിൽ :എസ് വൈ എസ് സാന്ത്വനം ജീവകാരുണ്യ പദ്ധതികളുടെ ഭാഗമായി നടന്നു വരുന്ന മെഡിക്കൽ, ഡയാലിസിസ് കാർഡുകളുടെ പന്തിപ്പൊയിൽ യൂണിറ്റ് തല വിതരണോദ്ഘാടനം വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. ഇബ്രാഹിം ഫൈസി അധ്യക്ഷത വഹിച്ചു. ഗഫൂർ അഹ്സനി പദ്ധതി വിശദീകരിച്ചു. മമ്മൂട്ടി പി.സി, പോള മുഹമ്മദ്, മൊയ്തു ഓണിമേൽ, ഗഫൂർ പയേരി, കെ. കെ മമ്മൂട്ടി, കെ രവീന്ദ്രൻ, പി. പി തങ്കച്ചൻ, അലി മാഷ്, അമീൻ ഇസത്ത് ലത്തീഫി,മമ്മൂട്ടി കെ,തുടങ്ങിയവർ പ്രസംഗിച്ചു.
More Stories
കെമിസ്ട്രിയിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി ഫൈറൂസ പൂവൻ.
കൽപ്പറ്റ: ജർമ്മനിയിലെ ലീഡിംഗ് റിസർച്ച് ഗ്രൂപ്പായ മത്യാസ് ബെല്ലർ റിസർച്ച് ഗ്രൂപ്പിൽ അംഗമായ ഫൈറൂസ വേസ്റ്റ് കുക്കിംഗ് ഓയിലും, പോളിമർ വേസ്റ്റും ഉപയോഗിച്ച് കെമിക്കൽസ് നിർമ്മിക്കുന്നതിനുള്ള ഗവേഷണത്തിലാണ്...
റോഡപകടം: ഹെയർപിൻ വളവുകളിലെ അറ്റകുറ്റപ്പണികൾക്ക് അടിയന്തിര നടപടികൾ ഉണ്ടാക്കണം: റാഫ്
. കൽപ്പറ്റ: ഇടതടവില്ലാത്ത വാഹന ഗതാഗത കൊണ്ട് ശ്രദ്ധേയമാണ് അടിവാരം മുതൽ വൈത്തിരി വരെയുള്ള റോഡ്. കോഴിക്കോട് വയനാട് ജില്ലകളെ ബന്ധിപ്പിച്ചു കൊണ്ട് നൂറു കണക്കിന്ന് വാഹനങ്ങളാണ്...
സൈക്ലിംഗ് അസോസിയേഷൻ സൈക്ലിസ്റ്റുകളെ ആദരിച്ചു
. സംസ്ഥാന റോഡ് സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ വയനാടിന് ആദ്യമായി ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയെടുത്ത വയനാട്ടിലെ അഭിമാന താരങ്ങളെ വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ആദരിച്ചു. ....
കരിപ്പൂർ വിമാനത്താവളത്തിൽ ബാഗ് പൊളിച്ച് കവർച്ച വ്യാപകം; ഒരാഴ്ചയ്ക്കിടെ ആറ് കേസുകൾ; കർശന നടപടിയില്ലെന്ന് പരാതി
കരിപ്പൂർ വിമാനത്താവളത്തിൽ വിദേശത്തുനിന്നെത്തുന്ന യാത്രക്കാരുടെ ബാഗുകൾ പൊളിച്ച് പണവും വിലപിടിച്ച വസ്തുക്കളും കവർച്ച ചെയ്യുന്നതായി പരാതി. കഴിഞ്ഞ ദിവസം സ്പൈസ് ജെറ്റ് വിമാനം വഴി എത്തിയ എടപ്പാൾ...
തദ്ദേശ തെരഞ്ഞെടുപ്പ്: വയനാട്ടിൽ ആകെ സ്വീകരിച്ചത് 4809 പത്രികകൾ: 3164 സ്ഥാനാർത്ഥികൾ
. കൽപ്പറ്റ... തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിലേക്ക് സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം ജില്ലയിൽ ആകെ 4809 നാമനിർദ്ദേശ പത്രികകൾ സ്വീകരിച്ചു. 2229 പുരുഷന്മാരുടെയും 2580 സ്ത്രീകളുടെയും നാമനിർദ്ദേശ...
അഡ്വ: വി എ മത്തായിയുടെ ചരമവാർഷികത്തോടനുബന്ധിച്ച് കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ബ്ലഡ് ബാങ്കിലേക്ക് റഫ്രിജറേറ്റർ നൽകി
കൽപ്പറ്റ :പ്രമുഖ അഭിഭാഷകനും വയനാടിന്റ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിധ്യവും ആയിരുന്ന അഡ്വ: വി എ മത്തായിയുടെ ചരമവാർഷികത്തോടനുബന്ധിച്ച് കുടുംബാംഗങ്ങൾ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ പുതുതായി ആരംഭിച്ച...
