മുട്ടിൽ സ്കൂളിൽ നിന്നും ദേശീയ ചാമ്പ്യൻഷിപ്പിലേയ്ക്ക്

തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന സ്കൂൾ ഗെയിംസിൽ വയനാട് ജില്ലയെ പ്രതിനിധീകരിച്ച് ഹാൻഡ് ബോൾ മത്സരത്തിൽ പങ്കെടുത്ത WOVHSS മുട്ടിലിലെ അബിദിൻ ദേശീയ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിലേയ്ക്ക് യോഗ്യത നേടി. ലക്കിടി കൂളമoത്തിൽ വീട്ടിൽ നിസാർ ദിൽവെയുടെയും റസ് ലയുടെയും മകനാണ്. സ്കൂളിൾ മാനേജ്മെൻ്റിൻ്റെയും പി.ടി.എ യുടെയും നേതൃത്വത്തിൽ ഏർപ്പെടുത്തിയ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി കായിക അധ്യാപകൻമാരായ ആഷിഫ്, മിഥുൻ എന്നിവരുടെ കീഴിൽ പരിശീലനം നടത്തിയാണ് നേട്ടം കൈവരിച്ചത്

Leave a Reply

Your email address will not be published. Required fields are marked *

Previous post പാൽച്ചുരത്തിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞു.ഒരാൾ മരിച്ചു; ഒരാൾക്ക് പരിക്ക്
Next post ‘സർക്കാരിന്റെ അതിദാരിദ്ര്യ വിമുക്ത പ്രഖ്യാപനത്തിൽ പങ്കെടുക്കരുത്’; താരങ്ങൾക്ക് തുറന്ന കത്തെഴുതി ആശാവർക്കർമാർ.
Close

Thank you for visiting Malayalanad.in