പെയിന്റ് കടയിലെ ജീവനക്കാരന് 25 കോടിയുടെ ബമ്പർ.

ആലപ്പുഴ: ആകാംക്ഷകൾക്കും ഊഹാപോഹങ്ങൾക്കും വിരാമം. 25 കോടി രൂപയുടെ തിരുവോണം ബമ്പർ ഒന്നാം സമ്മാനം നേടിയ ഭാ​ഗ്യശാലിയെ കണ്ടെത്തി. ആലപ്പുഴ തുറവൂർ സ്വദേശി ശരത് എസ് നായർക്കാണ് ബമ്പർ ലോട്ടറി അടിച്ചത്. നെട്ടൂരിലെ പെയിന്റ് കടയിലെ ജീവനക്കാരനാണ് ശരത്. തുറവൂർ എസ്ബിഐയിൽ ടിക്കറ്റ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Previous post ബ്രഹ്മഗിരി തട്ടിപ്പ് : മന്ത്രി ഒ ആർ കേളുവിന്റെ ഓഫീസിലേക്ക് കോണ്ഗ്രസ് മാർച്ച്‌: ഇ.ഡി. അന്വേഷിക്കണമെന്ന് ടി.ജെ. ഐസക്
Next post നെൻമേനി വനിതാ ഐ.ടി.ഐ-യിൽ കോൺവൊക്കേഷൻ നടത്തി
Close

Thank you for visiting Malayalanad.in