വാഹനാപകടത്തിൽ യുവാവ് മരിച്ചു: ഭാര്യ ഗുരുതരാവസ്ഥയിൽ

മാനന്തവാടി:.
അഞ്ചുകുന്ന് ബോലോറോയും സ്കൂട്ട റും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ. സ്കൂട്ടർ യാത്രക്കാരൻ മരിച്ചു: സ്ത്രീയുടെ നില ഗുരുതരം.
റിപ്പൺ സ്വദേശി അരീക്കാടൻ നൂറുദ്ദീൻ (35) ആണ് മരിച്ചത് . ഇദ്ദേഹത്തിന്റെ ഭാര്യ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. . പരിക്കേറ്റവരെ ആക്‌സിഡന്റ് റെസ്ക്യൂ 24×7 പ്രവർത്തകരുടെ നേതൃത്വത്തിൽ ഹോസ്പിറ്റലിലേക്ക് മാറ്റി യെങ്കിലും ഒരാളുടെ ജീവൻ രക്ഷിക്കാൻ ആയില്ല. മൃതദേഹംമാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post വയനാട്ടിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു.
Next post ഇ.യു ഡി. ആർ. : കർഷകർ ഗൗരവത്തിലെടുക്കണമെന്ന് കോഫീ ബോർഡ് സെക്രട്ടറി എം. കുർമാ റാവു
Close

Thank you for visiting Malayalanad.in