വന്യ മൃഗശല്യത്തിന് പരിഹാരം കാണാൻ സർക്കാറിന് സാധിക്കുന്നില്ലങ്കിൽ അതിനുള്ള അധികാരം പൊതുജനങ്ങൾക്ക് നൽകണം – ആം ആദ്മി പാർട്ടി
നിലവിൽ യാതൊരു ഭീഷണിയും ഇല്ലാത്ത സ്ഥലങ്ങളിൽ പോലും വന്യ മൃഗങ്ങളുടെ സാന്നിധ്യം ഉണ്ടാകുന്നത് സംവിധാനങ്ങളുടെ പരാചയം കൊണ്ടാണ്. അടിയന്തര നടപടികൾ സ്വീകരിക്കാൻ തയ്യാറായില്ല എങ്കിൽ പൊതുജനം തെരുവിൽ ഇറങ്ങുന്ന കാലം വിദൂരമല്ല എന്ന് ജില്ലാ പ്രസിഡൻ്റ് ഡോ. എ. റ്റി സുരേഷ് അറിയിച്ചു. യോഗത്തിൽ ജില്ലാ സെക്രട്ടറി പോൾസൺ തോമാട്ടുച്ചാൽ, മനു മത്തായി, ബാബു തച്ചറോത്, ഗഫൂർ കോട്ടത്തറ, ഈ. വി തോമസ്, ഷെറിൻ റോയ് എന്നിവർ സംസാരിച്ചു.
More Stories
ശരീരത്തിൽ കേബിൾ കുടുങ്ങി അവശനിലയിലായ തെരുവ് നായയെ രക്ഷപ്പെടുത്തി
കൽപ്പറ്റ കൈനാട്ടിയിൽ ശരീരത്തിൽ കേബിൾ കുടുങ്ങി അവശനിലയിലായ തെരുവ് നായയെ രക്ഷപ്പെടുത്തി '. കേബിൾ കുടുങ്ങി മുറിവ് വ്രണമായതോടെ ഒരാഴ്ചയിലേറെയായി ഭക്ഷണവും വെള്ളവുമില്ലാതെ അവശതയിലായിരുന്നു. പ്രദേശത്ത് ലോട്ടറി...
സുരഭിക്കവല-ആലത്തൂര്‍ റോഡ് തകര്‍ന്നു
പുല്‍പ്പള്ളി: സുരഭിക്കവല-ആലത്തൂർ റോഡ് പാടെ തകർന്നു. മുള്ളൻകൊല്ലി പഞ്ചായത്തിലെ 12, 15 വാർഡുകളിലൂടെ കടന്നുപോകുന്ന റോഡിന്റെ പലഭാഗങ്ങളിലും വൻകുഴികള്‍ രൂപപ്പെട്ടിരിക്കയാണ്. മഴക്കാലത്ത് കുഴികളില്‍ വെള്ളം കെട്ടിനില്ക്കുന്നതുമൂലം ബൈക്കും...
ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി
കൽപ്പറ്റ : കോട്ടയം മെഡിക്കൽ കോളേജിൽ ബിൽഡിങ് തകർന്നു സ്ത്രീ മരിച്ച സംഭവത്തിൽ ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് കൽപ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ടൗണിൽ...
മിഷൻ 2025 ന്റെ ഭാഗമായി പഞ്ചായത്ത് തല വികസന സെമിനാർ സംഘടിപ്പിച്ചു
. നൂൽപ്പുഴ, വടക്കനാട് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ 04/07/2025 ന് കല്ലൂർ സാംസ്കാരിക നിലയത്തിൽ പഞ്ചായത്ത്തല വികസന സെമിനാര്‍ നടത്തി. വടക്കനാട് മണ്ഡലം പ്രസിഡണ്ട് ജയൻ സ്വാഗതവും...
പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ മാതൃകപരമായ ഇടപെടൽ : ഒരു നാടിൻ്റെ ചിരകാല സ്വപ്നം പൂവണിയുന്നു.
വൈത്തിരി അമ്പലക്കുന്ന്, കോളിച്ചാൽ 16, കുന്നത്തോട്ടം പ്രദേശവാസികളുടെ ദീർഘനാളത്തെ അങ്കണവാടി എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുകയാണ്. വൈത്തിരിയിൽ ടൂറിസം മേഖലയിൽ വൻ മുന്നേറ്റം കാരണം ഭൂമിയുടെ വില പതിന്മടങ്ങായതും...
കെ സി.എല്‍ സീസണ് 2: മൂന്ന് താരങ്ങളെ നിലനിര്‍ത്തി അദാനി ട്രിവാന്‍ഡ്രം റോയല്‍സ്
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് സീസണ് 2 വില്‍ കഴിഞ്ഞ തവണത്തെ മൂന്ന് താരങ്ങളെ അദാനി ട്രിവാന്‍ഡ്രം റോയല്‍സ് നിലനിര്‍ത്തി. ബി കാറ്റഗറിയില്‍ ഉള്‍പ്പെട്ട ഗോവിന്ദ് ദേവ്...