അവർ ഹോം അന്തേവാസികൾക്ക് ജംഇയ്യത്തുൽ ഉലമാ എ ഹിന്ദ് വയനാട് ജില്ലാ കമ്മിറ്റി സ്കൂൾ യൂണിഫോം നൽകി

കോട്ടത്തറ പഞ്ചായത്തിലെ വൈപ്പടിയിൽ പ്രവർത്തിക്കുന്ന അവർ ഹോം അന്തേവാസികൾക്ക് ജംഇയ്യത്തുൽ ഉലമാ എ ഹിന്ദ് വയനാട് ജില്ലാ കമ്മിറ്റി സ്കൂൾ യൂണിഫോം നൽകി. വാളൽ എ.യു.പി സ്കൂളിലെ വിദ്യാർത്ഥികളായ അന്തേവാസികൾക്കാണ് യൂണിഫോം നൽകിയത്. ചടങ്ങിൽ ഹെഡ് മാസ്റ്റർ തോമസ് പി വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. കോട്ടത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി രനീഷ് യൂണിഫോം കൈമാറി. ഗഫൂർ വെണ്ണിയോട് ജാഫർ മാസ്റ്റർ, മമ്മൂട്ടി അഞ്ചുകുന്ന് .എം.എ സൈഫുന്നിസ . സ്വാലിഹ് മാസ്റ്റർ. കെ. എസ് അനൂപ്. വി.ടി ഷൈജുരാജ് തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post കോഴി ഫാമില്‍ നിന്നു ഷോക്കേറ്റ്  വയനാട്ടിൽ യുവാവ് മരിച്ചു
Next post The Bangalore Water Supply and Sewerage Board bags Guinness World Record certificate for its Mega Water Conservation Pledge Campaign. Deputy Chief Minister and Bengaluru Development Minister D.K. Shivakumar received the official Guinness World Record certificate.
Close

Thank you for visiting Malayalanad.in