കേരള – തമിഴ്‌നാട് അതിർത്തിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു

.
ഗൂഢല്ലൂർ :
തമിഴനാട് – കേരള അതിർത്തിയിൽ ഗൂഢല്ലൂരിനടുത്ത് ബിദർക്കാട് കാട്ടാന ആക്രമണത്തിൽ മധ്യവയസ്കൻ കൊല്ലപ്പെട്ടു.
ബിദർക്കാട് ചന്തക്കുന്ന് സ്വദേശി ജോയി (58) ആണ് മരിച്ചത്.
ഇന്ന് രാത്രി 8 മണിയോടെയാണ് വീട്ടിലേക്ക് പോകുമ്പോൾ കാട്ടാനയുടെ ആക്രമണമുണ്ടായത്. മരിച്ച ജോയിയുടെ മൃതദേഹം പന്തല്ലൂർ സർക്കാർ ആശുപത്രിയിലാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post Union Agriculture Minister Shri Shivraj Singh Chouhan Addresses Farmers and Visits ICAR-IIHR Bengaluru during Viksit Krishi Sankalp Abhiyan 8th June 2025
Next post ഡോക്ടറേറ്റ് നേടിയ അമ്മിണി കെ. വയനാടിന് ജന്മനാടിന്റെ ആദരം .
Close

Thank you for visiting Malayalanad.in