
ആളൊഴിഞ്ഞ പറമ്പിൽ കഞ്ചാവ് ചെടികള്‍ കണ്ടെത്തി
കല്‍പ്പറ്റ: കൽപ്പറ്റ എമിലിയില്‍ ആളൊഴിഞ്ഞ പറമ്പിൽ കഞ്ചാവ് ചെടികള്‍ കണ്ടെത്തി. 11.05.2025 ഉച്ചയോടെ കല്‍പ്പറ്റ എമിലി ഭാഗത്തുള്ള ആളൊഴിഞ്ഞ സ്ഥലത്താണ് 11 കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. രഹസ്യ വിവരത്തെ തുടർന്ന് കൽപ്പറ്റ പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിലാണ് 472/2 സർവേ നമ്പറിലുള്ള ആളൊഴിഞ്ഞ പുരയിടത്തിനോട് ചേർന്ന് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. സംഭവത്തിൽ കൽപ്പറ്റ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.
More Stories
ഖേലോ ഇന്ത്യ നാഷണൽ യൂത്ത് ഗെയിംസിൽ കളരിപ്പയറ്റ് ഹൈകിക്ക് മത്സരത്തിൽ ആൽഫിയ സാബു സിൽവർ മെഡൽ സ്വന്തമാക്കി.
ബീഹാറിലെ ഗയയിൽ നടന്ന ഏഴാമത് ഖേലോ ഇന്ത്യ നാഷണൽ യൂത്ത് ഗെയിംസിൽ കളരിപ്പയറ്റ് ഹൈകിക്ക് മത്സരത്തിൽ ആൽഫിയ സാബു, സിൽവർ മെഡൽ സ്വന്തമാക്കി. നടവയൽ കോയിക്കാട്ടിൽ ....
കൈനാട്ടി-പച്ചിലക്കാട് റോഡ് പ്രവൃത്തി ഇനി വേഗത്തിലാകും
കല്‍പ്പറ്റ:കല്‍പ്പറ്റ-മാനന്തവാടി നിയോജകമണ്ഡലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കൈനാട്ടി-കെല്‍ട്രോണ്‍വളവ് റോഡ് പ്രവൃത്തി കിഫ്ബി ഫണ്‍ണ്ടില്‍ ഉള്‍പ്പെടുത്തി നടന്നുകൊണ്ടിരിക്കുകയാണ്. പ്രസ്തുത പ്രവൃത്തിയോടൊപ്പം കെല്‍ട്രോണ്‍ വളവ് മുതല്‍ പച്ചിലക്കാട് വരെയുള്ള ഭാഗം കൂടി...
വിദ്യാര്‍ത്ഥികളുടെ മാനസികാര്യോഗ്യ സംരക്ഷണത്തിന് അധ്യാപകരുടെ പങ്ക് നിര്‍ണായകം
കൊച്ചി: വിദ്യാര്‍ത്ഥികള്‍ക്ക് അറിവ് പകര്‍ന്നു നല്‍കുന്നതിനൊപ്പം മാനസിക പിന്തുണ നല്‍കേണ്ടത് അനിവാര്യമാണെന്നും ഇക്കാര്യത്തില്‍ അധ്യാപകര്‍ക്ക് നിര്‍ണായക പങ്ക് വഹിക്കാനാകുമെന്നും തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ പി വി ബേബി...
പരിസ്ഥിതി മാസാചരണത്തെ വരവേൽക്കാൻ ഒരുങ്ങി ഒയിസ്ക .
കൽപ്പറ്റ. ഒയിസ്ക ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ ജൂൺ 5 മുതൽ ജൂലായ് നാല് വരെ പരിസ്ഥിതി മാസാചരണം കൊണ്ടാടുന്നതിന്റെ പശ്ചാത്തലത്തിൽ തൈകളുടെയും തണ്ടുകളുടെയും ശേഖരണാർത്ഥം മൂന്നുദിവസം നീണ്ടുനിൽക്കുന്ന പരിസ്ഥിതി...
വയനാട്ടിലെ സി.പി.ഐ നേതാവ് പി എസ് വിശ്വംഭരന് അന്തരിച്ചു
പുല്‍പ്പളളി: വയനാട്ടിലെ മുതിര്‍ന്ന സിപിഐ നേതാവ് പി എസ് വിശ്വംഭരന് (68) അന്തരിച്ചു. 1977 പാര്‍ട്ടി അംഗമായ അദ്ദേഹം വര്‍ഗ ബഹുജന സംഘടനകളുടെ നേതൃനിരയില്‍ സജീവമായിരുന്നു. എഐവൈഎഫ്...
എടവക പഴശ്ശി നഗർ മധുരപ്ലാക്കൽ കൊച്ചേട്ടൻ ഫ്രാൻസിസ് ( കൊച്ചേട്ടൻ – 79 ) നിര്യാതനായി.
എടവക പഴശ്ശി നഗർ മധുരപ്ലാക്കൽ കൊച്ചേട്ടൻ ഫ്രാൻസിസ് ( കൊച്ചേട്ടൻ - 79 ) നിര്യാതനായി. . സംസ്കാരം നാളെ (മെയ് 13) രാവിലെ 10 ന്...