ഇന്റർനെറ്റ് ഡി ടി. പി. ഫോട്ടോ സ്റ്റാറ്റ് വർക്കേഴ്സ് ആന്റ് ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം വയനാട്ടിൽ തുടങ്ങി.

കൽപ്പറ്റ:
ഇന്റർനെറ്റ് ഡി ടി. പി. ഫോട്ടോ സ്റ്റാറ്റ് വർക്കേഴ്സ് ആന്റ് ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനംമുട്ടിലിൽ തുടങ്ങി.
. ഈ മേഖലയിൽ സേവനം ചെയ്യുന്നവരെ സഹായിക്കാൻ സർക്കാർ ഇടപെടണമെന്ന് സംഘടന ആവശ്യപ്പെട്ടു. പ്രസിഡണ്ട് സൽമാ ഭായ് പതാക ഉയർത്തിയതോടെയാണ് രണ്ട് ദിവസത്തെ സമ്മേളനത്തിന് തുടക്കമായത്.

സംസ്ഥാന പ്രസിഡണ്ട് കെ.ജി സൽമാഭായ്, സംസ്ഥാന ജനറൽ സെക്രട്ടറി രാജൻ പൈക്കാട്ട്, സംസ്ഥാന ട്രഷറർ ജോബിൻ തുടങ്ങിയവർ പങ്കെടുത്തു. നാളെ രാവിലെ പ്രകടനവും പൊതുസമ്മേളനവും നടക്കും.
മന്ത്രി ഒ. ആർ.കേളുസമ്മേളനം ഉദ്ഘാടനം ചെയ്യും. എം.എൽ.എ. മാരായ അ ഡ്വ.ടി. സിദ്ദീഖും ഐ.സി. ബാലകൃഷ്ണനും ചടങ്ങിൽ പങ്കെടുക്കും .

Leave a Reply

Your email address will not be published. Required fields are marked *

Previous post ഉരുൾ ദുരന്തത്തിൽ വീടും നെറ്റ് വർക്കും  നഷ്ടപ്പെട്ടവർക്ക് ധനസഹായം വിതരണം ചെയ്തു.
Next post സോഡിയാക് ഫുട്ബോൾ മേളക്ക് തലപ്പുഴയിൽ തുടക്കമായി 
Close

Thank you for visiting Malayalanad.in