കൽപ്പറ്റ: ദുരന്തങ്ങളിൽ ഇരകളായവരെ ചേർത്തുപിടിച്ച് കേബിൾ ടി.വി. ഓപ്പറേറ്റേഴ്സ് അസോസിയേഷനും കേരള വിഷനും . ചൂരൽമല ഉരുൾ ദുരന്തത്തിൽ കേബിൾ ടി.വി.സംരംഭം നഷ്ടമായ കേബിൾ ഓപ്പറേറ്റർ മൻസൂറിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയുടെയും വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ കേരള വിഷൻ ജീവനക്കാരൻ ധനേഷിൻ്റെ കുടുംബത്തിനുളള ധന സഹായവും വിതരണം ചെയ്തു. കൽപ്പറ്റയിൽ നടന്ന പരിപാടി സി.ഒ.എ സംസ്ഥാന പ്രസിഡണ്ട് പ്രവീൺ മോഹൻ ഉദ്ഘാടനം ചെയ്തു. എത്ര സഹായം നൽകിയാലും നികത്താനാകാത്തതാണ് ദുരന്തങ്ങളിൽ ഇരകളാവുന്നവരുടെ വേദനകളെന്നും എന്നാൽ ചെറിയ സഹായങ്ങൾ പോലും അവരെ തുടർന്ന് ജീവിക്കാൻ പ്രേരിപ്പിക്കുമെന്നും പ്രവീൺ മോഹൻ പറഞ്ഞു.
ധനേഷ് കുടുംബ സഹായ നിധി ധനസഹായം സി ഒ.എ. സംസ്ഥാന ജനറൽ സെക്രട്ടറി പി.ബി. സുരേഷ് വിതരണം ചെയ്തു. .
കേരളത്തിലെ മുഴുവൻ ജനങ്ങളെയും ഇൻഷൂറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തിയ ഏക സംഘടനയാണ് സി. ഒ. എ. എന്ന് കേരള വിഷൻ ന്യൂസ് ചെയർമാൻ പി.എസ്.സിബി പറഞ്ഞു. ചടങ്ങിൽ കേരള വിഷൻ ചെയർമാൻ കെ. ഗോവിന്ദൻ അധ്യക്ഷനായി.
, സി.ഒ. എ ജില്ലാ പ്രസിഡണ്ട് ബിജു ജോസ്, സി.ഒ. എ ജില്ലാ സെക്രട്ടറി പി. അഷ്റഫ് തുടങ്ങിയവർ പ്രസംഗിച്ചു.
കൽപ്പറ്റ:- വയനാട് ജില്ലയിൽ കോൺഗ്രസ് നടത്തുന്ന തിരഞ്ഞെടുപ്പ് മുന്നൊരുക്ക പ്രവർത്തനങ്ങൾ വിലയിരുത്താൻ കേരളത്തിൻ്റെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ജില്ലയിൽ...
. മേപ്പാടി: രണ്ട് വയസ്സുകാരൻ വിഴുങ്ങിയ അഞ്ച് ബാറ്ററികൾ സമയബന്ധിതമായ എൻഡോസ്കോപ്പി നടപടിയിലൂടെ വിജയകരമായി പുറത്തെടുത്ത് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഗാസ്ട്രോ എന്ററോളജി വിഭാഗം കുട്ടിയുടെ...
മുഴുവന്‍ വീടുകളും പൂര്‍ത്തിയാക്കി ജനങ്ങള്‍ക്ക് നല്കിയ വാക്കുപാലിക്കും കല്‍പ്പറ്റ: ചൂരല്‍-മുണ്ടക്കൈ ഉരുള്‍ദുരന്തബാധിതര്‍ക്കായുള്ള കോണ്‍ഗ്രസ് ഭവനപദ്ധതിക്കായി ഏറ്റെടുത്ത കുന്നമ്പറ്റയിലെ ഭൂമിയില്‍ കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ്...
- നിരവധി മോഷണ കേസുകളില്‍ പ്രതിയായ പി. സരുണിനെയാണ് ഗാനമേളക്കിടെ പിടികൂടിയത് മീനങ്ങാടി: മോഷ്ടിച്ച ബൈക്കുകളില്‍ കറങ്ങി വിവിധ സ്ഥാപനങ്ങളില്‍ മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവിനെ സാഹസികമായി...
റിപ്പോർട്ട്: ദേവദാസ്. തൃശൂർ: കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരിൽ നടക്കുന്ന 64-ാമത് കേരള സ്കൂൾ കലോത്സവം - കലോൽസവം 2026 - മുഖ്യമന്ത്രി പിണറായി വിജയൻ ,...
മേപ്പാടി: ഡോ.മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി സംഘടിപ്പിച്ച വാർഷിക കായികമേള കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ ഡോ. ലാൽ പ്രശാന്ത് എം എൽ ന്റെ സാന്നിധ്യത്തിൽ മുൻ ഇന്ത്യൻ...