
വാടക വീട്ടിൽ നിന്ന് എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയിൽ
നൂൽപ്പുഴ: വാടക വീട്ടിൽ നിന്ന് എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയിൽ. ചുള്ളിയോട്, മംഗലക്കാപ്പ്, പുത്തൻവീട്ടിൽ, മുഹമ്മദ് ഷിനാസ്(24)നെയാണ് ലഹരി വിരുദ്ധ സ്ക്വാഡും നൂൽപ്പുഴ പോലീസും പിടികൂടിയത്. 08.05.2025 തിയ്യതി വൈകീട്ടോടെ ഷിനാസ് വാടകക്ക് താമസിക്കുന്ന നെന്മേനി, തവനിയിലുള്ള വീട്ടിൽ നിന്നാണ് ലഹരി വസ്തുക്കൾ പിടിച്ചെടുത്തത്. 0.15 ഗ്രാം MDMAയും, 340 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. നൂൽപ്പുഴ ഇൻസ്പെക്ടർ എസ്.എച്ച്.ഒ ശശിധരൻ പിള്ള, എ.എസ്.ഐ ഷിനോജ് എബ്രഹാം, എസ്.സി.പി.ഒമാരായ ജയ്സ് മേരി, മുഹമ്മദ്, അഭിലാഷ് എന്നിവർ പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.
More Stories
ഇന്റർനെറ്റ് ഡി ടി. പി. ഫോട്ടോ സ്റ്റാറ്റ് വർക്കേഴ്സ് ആന്റ് ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം വയനാട്ടിൽ തുടങ്ങി.
കൽപ്പറ്റ: ഇന്റർനെറ്റ് ഡി ടി. പി. ഫോട്ടോ സ്റ്റാറ്റ് വർക്കേഴ്സ് ആന്റ് ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനംമുട്ടിലിൽ തുടങ്ങി. . ഈ മേഖലയിൽ സേവനം ചെയ്യുന്നവരെ സഹായിക്കാൻ...
ഉരുൾ ദുരന്തത്തിൽ വീടും നെറ്റ് വർക്കും നഷ്ടപ്പെട്ടവർക്ക് ധനസഹായം വിതരണം ചെയ്തു.
കൽപ്പറ്റ: ദുരന്തങ്ങളിൽ ഇരകളായവരെ ചേർത്തുപിടിച്ച് കേബിൾ ടി.വി. ഓപ്പറേറ്റേഴ്സ് അസോസിയേഷനും കേരള വിഷനും . ചൂരൽമല ഉരുൾ ദുരന്തത്തിൽ കേബിൾ ടി.വി.സംരംഭം നഷ്ടമായ കേബിൾ ഓപ്പറേറ്റർ മൻസൂറിന്റെ...
ചരിത്രനേട്ടത്തിൽ ദ്വാരക സേക്രട്ട് ഹാർട്ട് സ്കൂൾ: ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ യോഗ്യരാക്കി: 48 വിദ്യാർത്ഥികൾക്ക് ഫുൾ എ പ്ലസ്.
എസ്എസ്എൽസി പരീക്ഷയിൽ ദ്വാരക സേക്രട്ട് ഹാർട്ട് സ്കൂളിന്100% വിജയം. ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷയെഴുതിയത് ഈ വിദ്യാലയത്തിലാണ്. 440 കുട്ടികൾ പരീക്ഷയെഴുതി എല്ലാവരും ഉപരി പഠനത്തിന്...
എസ്.എസ്.എൽ.സി. ഫലത്തിൽ വയനാടിന് കുതിപ്പ്: അയോഗ്യരായത് 48 വിദ്യാർത്ഥികൾ മാത്രം: 72 സ്കൂളുകൾക്ക് നൂറ് ശതമാനം വിജയം
കൽപ്പറ്റ: എസ്.എസ്.എൽ.സി. പരീക്ഷാ ഫലത്തിൽ കുതിച്ചുയർന്ന് വയനാട്. വർഷങ്ങളായി ഏറ്റവും പിന്നിലായിരുന്ന ജില്ലാ വൻ മുന്നേറ്റം നടത്തി. കഴിഞ്ഞ വർഷം 13-ാം സ്ഥാനത്തുണ്ടായിരുന്ന വയനാട് ഇത്തവണ ആറാം...
റിനോയ് കല്ലൂർ സംവിധാനം നിർവഹിക്കുന്ന ‘ഒരു റൊണാൾഡോ ചിത്രം’ൻ്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി
. ഫുൾഫിൽ സിനിമാസ് നിർമ്മാണം നിർവഹിച്ച് നവാഗതനായ റിനോയ് കല്ലൂർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'ഒരു റൊണാൾഡോ ചിത്രം' എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ...
സണ്ണി ജോസഫ് എം.എൽ.എ. കെ.പി.സി.സി. പ്രസിഡണ്ട്.
തിരുവനന്തപുരം : പേരാവൂർ എം.എൽ.എ. . സണ്ണി ജോസഫിനെ കെ.പി.സി.സി. പ്രസിഡന്റായി ഹൈക്കമാന്ഡ് തിരഞ്ഞെടുത്തു. അടൂർ പ്രകാശിനെ യു ഡി എഫ് കൺവീനറായും തിരഞ്ഞെടുത്തു. പേരാവൂർ എം...