ഇ എം എസ്- എ കെ ജി ദിനാചരണം:. സി പി ഐ എം പ്രഭാഷണ പരിപാടിക്ക് തുടക്കമായി

ഇ എം എസ്- എ കെ ജി ദിനാചരണത്തിൻ്റെ ഭാഗമായി വയനാട് ജില്ലയിൽ സി പി ഐ എം സംഘടിപ്പിക്കുന്ന പ്രഭാഷണ പരിപാടിക്ക് തുടക്കമായി. എട്ട് കേന്ദ്രങ്ങളിലാണ് പരിപാടി. കൽപ്പറ്റ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റയിൽ വെച്ച് നടത്തിയ പരിപാടി ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്ഘാടനം ചെയ്തു. മാനന്തവാടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടിയിൽ വെച്ച് നടത്തിയ പരിപാടി കെ ഇ എൻ കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു. വൈത്തിരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊഴുതനയിൽ വെച്ച് നടത്തിയ പരിപാടി പി ഗഗാറിൻ ഉദ്ഘാടനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ദേശീയ ഗോത്ര കലാ സംഗമത്തിന്  മാനന്തവാടി വള്ളിയൂർക്കാവിൽ തുടക്കം
Next post സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ നിഷേധിക്കുന്ന ഇടതുപക്ഷ നയം തിരുത്തുക :ജോയിന്റ് കൗൺസിൽ.
Close

Thank you for visiting Malayalanad.in