നാഷണൽ ഫാർമേഴ്‌സ് പ്രൊഡ്യൂസർ ഓർഗാണൈസേഷൻ ക്ലസ്റ്റർ യോഗങ്ങൾ ആരംഭിച്ചു.

നാഷണൽ ഫാർമേഴ്‌സ് പ്രൊഡ്യൂസർ ഓർഗാണൈസേഷൻ ക്ലസ്റ്റർ യോഗങ്ങൾ ആരംഭിച്ചു.
കൽപ്പറ്റ:
നാഷണൽ ഫാർമേഴ്‌സ് പ്രൊഡ്യൂസർ ഓർഗാണൈസേഷൻ ക്ലസ്റ്റർ യോഗങ്ങൾ ആരംഭിച്ചു. . എൻ.എഫ്. പി.ഒ. 2025 വർഷത്തെ ക്ലസ്റ്റർ യോഗങ്ങൾ ആരംഭിച്ചു. ആദ്യ ക്ലസ്റ്റർ യോഗം കർണാടകയിലെ മലവള്ളിയിൽ രക്ഷധികാരി വി.എൽ. അജയകുമാർ ഉദ്ഘാടനം ചെയ്തു. ചെയർമാൻ ഫിലിപ്പ് ജോർജ് അധ്യക്ഷനായി. യോഗത്തിൽ ചീഫ് കോർഡിനേറ്റർ പി.പി. തോമസ് , എക്സിക്യൂട്ടീവ് അംഗം മാത്യു ആഗസ്റ്റിൻ, പി.സി. ടോമി, പി.യു. സജി, അനിൽകുമാർ എന്നിവർ സംസാരിച്ചു. എൺപതോളം കർഷകർ പങ്കെടുത്തയോഗത്തിൽ ഭാവി പരിപാടികൾ ചർച്ച ചെയതു. സിജോ ബേസിൽ ചെയർമാനായും, മാത്യു ആഗസ്റ്റിൻ സെക്രട്ടറി ആയും പ്രാദേശിക ക്ലസ്റ്റർ കമ്മിറ്റി രൂപീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ലഹരിക്കെതിരെ പോലീസിനൊപ്പമോടാം …’ ‘ആരോഗ്യത്തോടെയുള്ള ചുവടുവെപ്പില്‍ ലഹരി മാഫിയ ഞെരിഞ്ഞമരട്ടെ..’
Next post ബൈക്കപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥി തുടർ ചികിത്സക്ക് സുമനസ്സുകളുടെ സഹായം തേടുന്നു.
Close

Thank you for visiting Malayalanad.in