വെള്ളച്ചാൽ കുടിവെള്ള പദ്ധതി ഉൽഘാടനം ചെയ്തു.

പടിഞ്ഞാറത്തറ: വയനാട് ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി നിർമ്മാണം പൂർത്തിയാക്കിയ പടിഞ്ഞാറത്തറ – വെള്ളച്ചാൽ കുടിവെള്ള പദ്ധതി അഡ്വ: ടി.സിദ്ദീഖ് എം.എൽ.എ ഉൽഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ എം.മുഹമ്മദ് ബഷീർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.കെ.അബ്ദുറഹിമാൻ, ഗ്രാമ പഞ്ചായത്ത് മെമ്പർ റഷീദ് വാഴയിൽ , ഹാരിസ് കണ്ടിയൻ, പി.കെ. വർഗ്ഗീസ്, സി.മുഹമ്മദ്, ജോണി നന്നാട്ട്, അബ്ദുൽ നാസർ . എ, ഇബ്രാഹിം പള്ളിയാൽ, ഇ.കെ.അബ്ദുളള,അഷ്റഫ് കല്ലേരി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post കുംഭം വാവുബലി; തിരുനെല്ലിയിൽ ആയിരങ്ങളെത്തി.
Next post വയനാട് കലക്ടറേറ്റിലെ പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരിയുടെ ആത്മഹത്യാ ശ്രമം.
Close

Thank you for visiting Malayalanad.in