.
കൽപ്പറ്റ:
മുണ്ടക്കൈ – ചൂരൽമല ദുരിതബാധിതർക്ക് പുനരധിവാസ പദ്ധതിക്കായി 750 കോടി രൂപമാത്രം വകയിരുത്തിയ സർക്കാർ നടപടിക്കെതിരെ കോടതി വളപ്പിൽ പ്രതിഷേധിച്ചു നേതാവ് സോമൻ എതിരെയുള്ള ഒരു കേസിൽ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോഴേ കൊണ്ടുവന്നപ്പോഴാണ് മാധ്യമങ്ങൾക്ക് മുമ്പിൽ സംസ്ഥാന ബഡ്ജറ്റിനെതിരെ പ്രതികരിച്ചത് തുരങ്കപാത ക്കെതിരെ മുദ്രാവാക്യം വിളിച്ചാണ് സോമൻ കോടതി മുറിയിലേക്ക് കയറിയത്
മാവോയിസ്റ്റ് നേതാവ് വയനാട് കൽപ്പറ്റ സ്വദേശി സോമൻ എതിരെ വയനാട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പല കേസുകൾ ഉണ്ട് ബത്തേരിയിലെ ഒരു കേസിലാണ് ഇന്നോ കൽപ്പറ്റ അഡീഷണൽ ജില്ലാ സെഷൻസ് കോടതി ഒന്നിൽ വൻ പോലീസ് സുരക്ഷയോടെ സോമൻ ഹാജരാക്കിയത് പോലീസ് വാഹനത്തിൽ നിന്ന് ഇറങ്ങി പോകുമ്പോൾ ദുരന്തം ഉണ്ടാക്കുന്ന തുരങ്കപാതയ്ക്ക് 2142 കോടി രൂപയും ദുരന്തം ഉണ്ടായവർക്ക് പുനരധിവാസത്തിന് 750 കോടിയും മാത്രമാണ് അനുവദിച്ചതെന്ന് സോമൻ ഉറക്കെ മാധ്യമങ്ങളോട് പ്രതികരിച്ചു കോടതിക്ക് പുറത്തിറങ്ങുമ്പോൾ ബാക്കി പറയാം എന്നും പറഞ്ഞു പത്തു മിനിറ്റിനുശേഷം കോടതിക്ക് പുറത്തിറങ്ങിയ സോമൻ സംസ്ഥാന സർക്കാരിനെയും കേന്ദ്രമന്ത്രിക്കെതിരെയും പ്രതികരിച്ചു.
പോലീസ് പിടിയിലായ ശേഷം ആദ്യമായാണ് സോമനെ വയനാട്ടിലെത്തിച്ചത്. മാവോയിസ്റ്റുകളെ വേട്ടയാടുന്നവർക്കെതിരെ കാലം കണക്കുചോദിക്കുമെന്നും സോമൻ പറഞ്ഞു. വൻ സുരക്ഷയിലാണ് സോമനെ കോടതിയിൽ ഹാജരാക്കിയത്.
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....