
സൺഡേ സ്കൂൾ 60-ാം വാർഷികം; പബ്ലിസിറ്റി പോസ്റ്റർ പ്രകാശനം ചെയ്തു.
വികാരി ഫാ. ബാബു നീറ്റുംകര നിർവഹിച്ചു. ട്രസ്റ്റി ബിജു ജോൺ ,സെക്രട്ടറി ബിനു മാടേടത്ത് , ഹെഡ്മിസ്ട്രസ് ശാലിനി തോമസ്, പിടിഎ പ്രസിഡൻ്റ് ബാബു തോക്കമ്പേൽ ,ഫിനാൻസ് കമ്മിറ്റി ഭാരവാഹികളായ എൽദോ കോലഞ്ചേരി , ഷിബു പുത്തൻ കുടിലിൽ പങ്കെടുത്തു.
ഫെബ്രുവരി 14 നാണ് വൈവിധ്യമാർന്ന പരിപാടികൾ നടക്കുന്നത്. സമ്മേളനം മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. സൺഡേ സ്കൂൾ കേന്ദ്ര- ഭദ്രാസന ,മേഖലാ ഭാരവാഹികൾ പങ്കെടുക്കും. മുൻ ഭാരവാഹികളെ ആദരിക്കൽ, അനുമോദനങ്ങൾ ,കലാവിരുന്ന് എന്നിവയുമുണ്ടാകും.
More Stories
രക്കം ചിന്തലല്ല, രക്തദാനം കൊണ്ട് ജീവൻ നിലനിർത്തലാണ് യൂത്ത് ലീഗിൻ്റെ ധർമ്മം. സി എച്ച് ഫസൽ
വെള്ളമുണ്ട മുസ്ലിം ലീഗിന്റെ ജീവകാരുണ്യ പ്രവർത്തനം രാഷ്ട്രീയ ലക്ഷ്യത്തിനു വേണ്ടിയുള്ളതല്ല അത് വിശ്വാസത്തിൻ്റെ ഭാഗം കൂടിയാണെന്ന് യൂത്ത് ലീഗ് വയനാട് ജില്ല ജനറൽ സെക്രട്ടറി സി.എച്ച് ഫസൽ...
Bangalore International Trade Fair 2025 – Millets and Organics a Grand Success. B2B Meeting generates Rs 185.41 crore potential business
. The fair provided a platform to honour and encourage farmers in Millets and organic Farming Sector. Bangalore 25 Jan...
കുട്ടി വിഴുങ്ങിയ രണ്ടര ഇഞ്ച് നീളമുള്ള ആണി വിജയകരമായി പുറത്തെടുത്തു
മേപ്പാടി: മുട്ടിൽ കുട്ടമംഗലം സ്വദേശികളായ ദമ്പതിമാരുടെ രണ്ടര വയസ്സുകാരന്റെ വയറ്റിൽ അകപ്പെട്ട രണ്ടര ഇഞ്ച് നീളമുള്ള വണ്ണം കൂടിയ ഇരുമ്പാണി വിജയകരമായി പുറത്തെടുത്തു. ഡോ. മൂപ്പൻസ് മെഡിക്കൽ...
ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ് അടക്കം ഹാട്രിക് നേട്ടത്തിൽ അഞ്ചു വയസ്സുകാരി ആദി ലക്ഷ്മി സനേഷ്
ജിൻസ് തോട്ടുംങ്കര കൽപ്പറ്റ: ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ് കൂടി നേടിയതോടെ റെക്കോർഡുകളിൽ ഹാട്രിക്കടിച്ചിരിക്കുകയാണ് കൽപ്പറ്റ സ്വദേശിനിയായ അഞ്ചുവയസ്സുകാരി. A മുതൽ Z വരെയുള്ള രാജ്യമുള്ള പേരും...
അനന്തുകൃഷ്ണൻ പറ്റിച്ചത് മുണ്ടക്കൈ ഉരുൾ ദുരിത ബാധിതരെയും
വയനാട്: സിഎസ്ആർ ഫണ്ട് തട്ടിപ്പിൽ മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്ത ബാധിതരും കബളിപ്പിക്കപ്പെട്ടു. പകുതി വിലയിൽ സ്കൂട്ടർ നൽകാമെന്ന് വിശ്വസിപ്പിച്ച് ദുരന്തബാധിതർക്ക് ലഭിച്ച ദുരിതാശ്വാസഫണ്ടും തട്ടി. പണമടച്ച നൂറുകണക്കിന്...
പട്ടയം അനുവദിച്ച് 27 വര്‍ഷം കഴിഞ്ഞിട്ടും ഭൂമി ലഭിക്കാത്ത കുടുംബങ്ങള്‍ക്ക് ഹൈക്കോടതി ഉത്തരവ് പ്രതീക്ഷയായി
കല്‍പ്പറ്റ: വയനാട് പേര്യ വില്ലേജില്‍ പട്ടയം അനുവദിച്ച് 27 വര്‍ഷം കഴിഞ്ഞിട്ടും ഭൂമി ലഭിക്കാത്ത പട്ടികജാതി-വര്‍ഗ കുടുംബങ്ങള്‍ക്ക് ഹൈക്കോടതി ഉത്തരവ് പ്രതീക്ഷയായി. തോല്‍പ്പെട്ടി നെടുന്തന ഉന്നതിയിലെ കാളന്റെ...