കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ആടുകളുടെ ഉടമസ്ഥർക്ക് വനം വകുപ്പ് നഷ്ടപരിഹാര തുക കൈമാറി

സൗത്ത് വയനാട് ഡിവിഷനിൽ പുൽപ്പള്ളി അമരക്കുനി ഭാഗത്ത് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ആടുകളുടെ ഉടമസ്ഥർക്ക് വനം വകുപ്പ് നഷ്ടപരിഹാര തുക കൈമാറി. കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു ആടുകളുടെ ഉടമസ്ഥരായ ജോസഫ്, നാരകത്തറ രതികുമാർ, വടക്കെത്തറ കേശവൻ, നെടുങ്ങാല ബിജു, പായികടത്തിൽ ചന്ദ്രൻ, പെരുമ്പറമ്പിൽ എന്നിവർക്കാണ് വീടുകളിലെത്തി മൃഗ സംരക്ഷണ വകുപ്പ് നിശ്ചയിച്ച അതേ തുകയ്ക്കുള്ള ചെക്കുകൾ സൗത്ത് വയനാട് ഡി.എഫ്.ഒ അജിത്.കെ.രാമൻ നേരിട്ട് കൈമാറിയത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post കടുവാ ഭീതി; പുല്‍പ്പള്ളിയിലെ മൂന്ന് വാര്‍ഡുകളില്‍ നിരോധനാജ്ഞ: ഉത്തരവ് കര്‍ശനമായി പാലിക്കണം
Next post പന്ത്രണ്ടാം ശമ്പള പരിഷ്ക്കരണ നടപടികൾ ആരംഭിക്കുക: അദ്ധ്യാപക സർവ്വീസ് സംഘടന സമരസമതി ജില്ലാ പ്രചരണ ജാഥക്ക് തുടക്കമായി
Close

Thank you for visiting Malayalanad.in