താമരശ്ശേരി ചുരത്തിൽ ശബരിമല തീർത്ഥാടകരുടെ വാഹനം മറിഞ്ഞു.

.
കൽപ്പറ്റ: താമരശ്ശേരി
ചുരത്തിൽ 28 ൽ ശബരിമല യാത്രക്കാരെയും കൊണ്ടുള്ള ട്രാവലർ മറിഞ്ഞു. ആർക്കും ഗുരുതര പരിക്കില്ല. ചെറിയ പരിക്ക് പറ്റിയ യാത്രക്കാരെ ഹോസ്പിറ്റലിലേക്ക് മാറ്റി. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു അപകടം. ചുരമിറങ്ങി വരുന്ന യാത്രക്കാർക്ക് ജാഗ്രതാ നിർദേശം. നേരിയതോതിൽ ഗതാഗത തടസ്സം നേരിടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഇന്ത്യാ സ്റ്റോറി നാടക യാത്ര ജനു: 21,22 വയനാട്ടിൽ 
Next post കാവുകളുടെ സംരക്ഷണത്തിനും നിയമ പരിരക്ഷക്കും സർക്കാർ ഇടപെടണമെന്ന് ദ്രാവിഡ ക്ഷേത്ര സംരക്ഷണ സമിതി
Close

Thank you for visiting Malayalanad.in