സംസ്ഥാന സ്കൂൾ യുവജോനോത്സവത്തിൽ എച്ച് എസ് വിഭാഗം കഥകളി ഗ്രുപ്പ് ഇനത്തിൽ എ ഗ്രേഡോടെ മികച്ച വിജയം നേടിയ ആഞ്ചലീന കുര്യനും ടീമും

തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ യുവജോനോത്സവത്തിൽ എച്ച് എസ് വിഭാഗം കഥകളി ഗ്രുപ്പ് ഇനത്തിൽ എ ഗ്രേഡോടെ മികച്ച വിജയം നേടിയ ആഞ്ചലീന കുര്യനും ടീമും.
മാനന്തവാടി എം ജി എം ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥികളാണ് എരുമത്തെരുവ് മിനി ബൈപ്പാസ് ഇരുമല ഷിബുവിന്റെയും ജിൻസിയുടെയും മകളാണ് അഞ്‌ജലിന കുര്യൻ.

Leave a Reply

Your email address will not be published. Required fields are marked *

Previous post മൃതശരീരം മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠിക്കാൻ വിട്ടുകൊടുക്കണം : കെ.വി. സുബ്രഹ്മണ്യൻ
Next post ഉല്ലാസ യാത്രാ സംഘം  സഞ്ചരിച്ച കെ.എസ്.ആർ.ടി. സി. ബസ് കൊക്കയിലേക്ക് മറിഞ് നാല് പേർ മരിച്ചു.
Close

Thank you for visiting Malayalanad.in