
സണ്ടേസ്കൂൾ ഭദ്രാസന തല പ്രവേശനോൽസവം നടത്തി
പുൽപ്പള്ളി: മലങ്കര യാക്കോബായ സുറിയാനി സഭയുടെ സണ്ടേസ്കൂൾ ഭദ്രാസന തല പ്രവേശനോൽസവം നടത്തി. ചീയമ്പം മാർ ബേസിൽ പള്ളിയിൽ നടന്ന പരിപാടി കേന്ദ്ര സെക്രട്ടറി ടി വി സജീഷ് ഉദ്ഘാടനം ചെയ്തു.
വികാരി ഫാ. മത്തായിക്കുഞ്ഞ്, ചാത്തനാട്ടുകൂടി അധ്യക്ഷത വഹിച്ചു.
ഭദ്രാസന ഡയറക്ടർ അനിൽ ജേക്കബ് സ്വാഗതം ആശംസിച്ചു. ശ്രേഷ്ഠ കാതോലിക്കാ ബാവ അനുസ്മരണം സെൻട്രൽ കമ്മറ്റിയംഗം ഇ. പി ബേബിയും നവവത്സര സന്ദേശം ഭദ്രാസന സെക്രട്ടറി ജോൺ ബേബിയും നടത്തി. മേഖല ഇൻസ്പെക്ടർഎൻ. പി തങ്കച്ചൻ, ഭദ്രാസന അധ്യാപക പ്രതിനിധി സി.കെ ജോർജ് , യൂത്ത് അസോസിയേഷൻ ഭദ്രാസന സെക്രട്ടറി കെ.പി എൽദോസ് , സണ്ടേസ്കൂൾ മേഖലാ സെക്രട്ടറി പി.വൈ ഷൈബു, പള്ളി സെക്രട്ടറി പി. വി യാക്കോബ് ,ഹെഡ്മാസ്റ്റർ കെ. ഒ അബ്രഹാം,ഭദ്രാസന കൗൺസിലംഗം സിജു പൗലോസ് പ്രസംഗിച്ചു.
ഭദ്രാസന കമ്മറ്റിയംഗങ്ങളായ പി. എഫ് തങ്കച്ചൻ ,കെ.കെ യാക്കോബ്, ഷാജി മാത്യു, ടി.ജി ഷാജു, നേതൃത്വം നൽകി
More Stories
പി.വി. അൻവർ എം എൽ.എ. അറസ്റ്റിൽ: വീട് വളഞാണ് അറസ്റ്റ് :ഭരണകൂട ഭീകരതയെന്ന് അൻവർ.
. നിലമ്പൂർ:. വനം വകുപ്പ് ഓഫീസ് ആക്രമണ കേസിൽ പി.വി. അൻവർ എം.എൽ.എ. യെ പോലീസ് വീട് വളഞ്ഞ് അറസ്റ്റ് ചെയ്തു. ഇന്ന് രാത്രിയോടെയാണ് പി.വി അൻവറിന്റെ...
‘Bengaluru On Leave ’ : The Biggest Discount Sale Festive Begins Across the Lulu Stores in Bengaluru Groceries, Electronics, Fashion, and other daily essentials are on killer offers like never before
EOSS begins from January 9th to 12th with amazing offers. Bengaluru 4-01-2025 Devadas TP Industry Technology Media Special Correspondent+ Media...
ഒപ്പനയിൽ മീനങ്ങാടി ഗവ.ഹയർ സെക്കൻഡറിക്ക് എ ഗ്രേഡ്
. സി.ഡി. സുനീഷ്. തിരുവനന്തപുരം: തിരുവനന്തപുരത്തു നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവം ഹയർ സെക്കൻഡറി വിഭാഗം ഒപ്പന മത്സരത്തിൽ മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് എ...
യുവ കപ്പ് സീസൺ -2 ഉദ്ഘാടനം ചെയ്തു
. കൽപ്പറ്റ :വയനാട് യുണൈറ്റഡ് എഫ് സിയുടെ ആഭിമുഖ്യത്തിൽ ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും ജില്ലാ ഫുട്ബാൾ അസോസിയേഷന്റെയും സഹകരണത്തോട് കൂടി സംഘടിപ്പിക്കുന്ന സ്കാമ്പിലോ യുവ കപ്പ്സീസൺ -2-ജില്ലാ...
മൗണ്ടൻ സൈക്ലിംഗിൽ ചരിത്രം രചിച്ച് വയനാട് സൈക്ലിംഗ് ടീം
തൊടുപുഴയിൽ വെച്ച് നടന്ന സംസ്ഥാന മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ തുടർച്ചയായ മൂന്ന് വർഷത്തെ വിജയം കരസ്ഥമാക്കി വയനാട് ജില്ലയുടെ സൈക്ലിംഗ് ചരിത്രത്തിൽ ആദ്യ ഹാട്രിക്ക് കരസ്ഥമാക്കി വയനാട്...
ആർദ്ര ജീവന് ഉജ്ജ്വലബാല്യം പുരസ്കാരം
വ്യത്യസ്തമായ മേഖലകളിൽ അസാധാരണ മികവ് തെളിയിച്ച കുട്ടികൾക്കായി സംസ്ഥാന സർക്കാർ നൽകുന്ന ഉജ്ജ്വലബാല്യം പുരസ്കാരത്തിന് (പൊതു വിഭാഗം) കാക്കവയൽ ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടൂ വിദ്യാർത്ഥിനി...