ഒപ്പനയിൽ മീനങ്ങാടി ഗവ.ഹയർ സെക്കൻഡറിക്ക് എ ഗ്രേഡ്

.

സി.ഡി. സുനീഷ്.
തിരുവനന്തപുരം:
തിരുവനന്തപുരത്തു നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവം ഹയർ സെക്കൻഡറി വിഭാഗം ഒപ്പന മത്സരത്തിൽ മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് എ ഗ്രേഡ് ലഭിച്ചു.
കടുത്ത മത്സരം നടന്ന ഒപ്പന മത്സരത്തിലെ നേട്ടം വയനാടിനും അഭിമാനമായി.
എ.എം.പുണ്യയും സംഘവുമാണ് എ. ഗ്രേഡ് ഗ്രേഡ് നേടിയത്.
ഈ നേട്ടത്തിൽ ഏറെ ആഹ്ലാദവും അഭിമാനവും ഉണ്ടെന്ന് കുട്ടികൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post യുവ കപ്പ്‌ സീസൺ -2 ഉദ്ഘാടനം ചെയ്തു
Next post സണ്ടേസ്കൂൾ ഭദ്രാസന തല പ്രവേശനോൽസവം നടത്തി
Close

Thank you for visiting Malayalanad.in