തൊണ്ടർനാട് ക്രിക്കറ്റ് കൂട്ടായ്മ സംഘടിപ്പിക്കുന്ന തൊണ്ടർനാട് പ്രീമിയര്‍ ലീഗ് 23-ന് തുടങ്ങും.

തൊണ്ടർനാട്: തൊണ്ടർനാട് ഗ്രാമപഞ്ചായത്തിൽ തൊണ്ടർനാട് ക്രിക്കറ്റ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ക്രിക്കറ്റ് ലേലം വിളി നടന്നു. ഉദ്ഘാടനം പത്താം വാർഡ് മെമ്പർ ചന്തു മാസ്റ്റർ നിർവഹിക്കുകയും , മെമ്പർ മൈമൂന അധ്യക്ഷത വഹിക്കുകയും ചെയ്തു. ഈ വരുന്ന നവംബർ 23, 24 തിയതികളിൽ പാലേരി തൊണ്ടർനാട് എം.ടി.ഡി.എം. എച്ച്. എസ്. എസ് ഗ്രൗണ്ടിൽ വെച്ച് മത്സരം നടത്തുവാൻ തീരുമാനിച്ചു. ദീപു,സംഗീത്,ലികേഷ്, ജയൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post .’വനിതാ മെസ്സിൽ ‘ ഇനി അവരില്ല: നാടക ലോകത്തെ നൊമ്പരമായി രണ്ട് നടിമാരുടെ മരണം
Next post എസ്.ബി.ഐ ഗ്ലോബൽ ഫാക്ടേഴ്‌സ് ലിമിറ്റഡ് വനംവകുപ്പിന് വാഹനം കൈമാറി
Close

Thank you for visiting Malayalanad.in