മികച്ച സാമൂഹ്യ പ്രവർത്തകനുള്ള എഡിഫിയസി ഇന്ത്യയുടെ ആദരം  ഗഫൂർ വെണ്ണിയോടിന്.

കൽപ്പറ്റ :
മികച്ച സാമൂഹ്യ പ്രവർത്തകനുള്ള എഡിഫിയസി ഇന്ത്യയുടെ ആദരം ഗഫൂർ വെണ്ണിയോടിന്.
ഈ വർഷത്തെ ഏറ്റവും മികച്ച സാമൂഹ്യ പ്രവർത്തകനുള്ള എഡിഫിയസി ഇന്ത്യ യുടെ പുരസ്കാരം ഗഫൂർ വെണ്ണിയോടിന് ലഭിച്ചു .
എറണാകുളത്ത് വെച്ചു നടന്ന കമ്പനിയുടെ മെഗാ ഇവൻ്റിൽ വെച്ച് മുൻ എം. എൽ എ പി. സി ജോസഫാണ് പുരസ്കാരം നൽകിയത് .
ചടങ്ങിൽ സ്വതന്ത്ര കർഷകസംഘടന നേതാക്കളായ ഡോ: ജെയിം വടക്കൻ. ജോയ് കണ്ണൻ ചിറ. ഡോ: ഷാജി ജോൺ. സുജി മാസ്റ്റർ. തുടങ്ങിയവർ പങ്കെടുത്തു .

Leave a Reply

Your email address will not be published. Required fields are marked *

Previous post പരിസ്ഥിതിലോല  മേഖല:   കേരള സർക്കാർ സമയോചിതമായി ഇടപ്പെട്ടില്ലന്ന് ബി.ജെ.പി. 
Next post കൃഷ്ണ സംപ്രീതും സംഘവും ഒരുക്കിയ ഫാൻ്റസി സയൻസ് ഫിക്ഷൻ മ്യൂസിക് വീഡിയോ ഉടൻ റിലീസാകും.
Close

Thank you for visiting Malayalanad.in