യുവാക്കളിലെ നേതൃത്വ പരിശീലനം ലക്ഷ്യം വെച്ചാരംഭിച്ച ലീഡർഷിപ്പ് വില്ലേജ് പദ്ധതിയുടെ നേതൃത്വത്തിൽ കല്പറ്റയിൽ സ്കിൽ ഡെവലപ്പമെന്റ് പാർക്ക് ആരംഭിച്ചു. SSI കമ്പ്യൂട്ടർ ഇൻസ്റ്റിട്യൂറ്റിൽ ആണ് മറ്റു സ്ഥാപനങ്ങളുടെ സഹകരണത്തോടെ സ്കിൽ പാർക്ക് പ്രവർത്തിക്കുന്നത്. വ്യത്യസ്ത കോഴ്സുകളെയും തൊഴിലുകളെയും വിദ്യാർത്ഥികളെയും ഉദ്യോഗാർഥികളെയും പരിചയപ്പെടുത്തുക, വിദഗ്ധരുമായി നേരിട്ട് സംവദിക്കാനുള്ള അവസരവും സ്കിൽ പാർക്കിൽ ഉണ്ടാകും. വിദ്യാർഥികൾക്ക് ഇന്റേൺഷിപ് അവസരങ്ങൾ ഇവിടെ ഉണ്ടാകും. വെള്ളിയാഴ്ചകളിൽ സൗജന്യ സ്പോകെൻ ഇംഗ്ലീഷ്, ഇന്റർവ്യൂ പരിശീലനം ഉണ്ടായിരിക്കുന്നതാണ്. AFRC, Global Bamboo Institute, Kerala Academy of Engineering, Companion Professional Edu Campus, Uravu Bamboo Grove, Mariya Beautician College, SSI Computer Institute എന്നീ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് സ്കിൽ പാർക്ക് പ്രവർത്തിക്കുന്നത്. പരിശീലന പ്രവർത്തനങ്ങൾ സൗജന്യമായിരിക്കും. 9747117197 കൂടുതൽ വിവരങ്ങൾക്ക്.
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...
കൽപ്പറ്റ : ചുരത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഗതാഗത തടസ്സം പതിവാകുന്നു. ഇന്നലെ മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമം നടക്കുകയാണ്. അടിസ്ഥാന യാത്ര സൗകര്യങ്ങളുടെ...
ബത്തേരി: കാട്ട്പോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. പാമ്പ്ര ഓർക്കടവ് പുനത്തിൽ പ്രേമകുമാരി (54) ആണ് പരിക്കേറ്റത് പുൽപ്പള്ളിയിൽ ജോലി കഴിഞ്ഞ് പാമ്പ്ര എസ്റ്റേറ്റ് വഴി വീട്ടിലേക്ക് പോകുമ്പോഴാണ്...