കനിവ് വനിതാവേദി സ്തനാർബുദ ‘പരിശോധനയും ബോധവൽക്കരണവും നടത്തി.

മാനന്തവാടി ടീം കനിവ് വനിതാ വേദിയും യുവരാജാ ഫൗണ്ടേഷനും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ സ്തനാർബുദ പരിശോധന ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. ക്യാമ്പിൽ അഞ്ചു വിദഗ്ധ ഡോക്ടർമാർ പങ്കെടുത്തു. 110 പേർ ക്യാമ്പിൽ പരിശോധനയ്ക്ക് വിധേയരായി. ഉദ്ഘാടന ചടങ്ങിൽ ടീം കനിവ് രക്ഷാധികാരി .കെ കെ മോഹൻദാസ് അധ്യക്ഷത വഹിച്ചു. .കെ .സബിത ടീച്ചർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കെ .ടി വിനു , സ്മൃതി.എൻ.എസ്. (റീജനൽമാനേജർ ,യുവരാജ് ഫൗണ്ടേഷൻ ) എന്നിവർ ആശംസകൾ അർപ്പിച്ചു . മഞ്ജു.എം.എസ്. സ്വാഗതവും . വിദ്യാ പി.വിജയൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post എൻ.ഡി. എ. സ്ഥാനാർത്ഥി നവ്യ ഹരിദാസ് മാരാർജി ഭവൻ സന്ദർശിച്ചു.
Next post ‘കുരുക്ക്’-  മലയാളം മൂവി ചിത്രീകരണം തുടങ്ങി. 
Close

Thank you for visiting Malayalanad.in