മാനന്തവാടി: പേരിയ ചുരം ആക്ഷൻ കമ്മിറ്റിയും പഞ്ചായത്ത് പ്രസിഡൻ്റ് വൈസ് പ്രസിഡൻ്റ്, ആക്ഷൻ കമ്മിറ്റി അംഗങ്ങൾ ജനപ്രതിനിധികളും കോളയാട് -കണിച്ചാർ പഞ്ചായത്ത് പ്രസിഡൻ്റുമാർ ,സി.പി.എം ‘ പേരാവൂർ ഏരിയ സെക്രട്ടറി ജിമ്മി ഉൾപെടെയുള്ള ജനപ്രതിനിധികൾ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ, കോൺട്രാക്ടർ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിൽ ചെറുവത്ത് പീറ്റർ എന്ന ബാബുവിൻ്റെ കൂടുബത്തിന് 9 ലക്ഷം രൂപ കോൺട്രാക്ടർ നൽകാനും റോഡിൻ്റെ പണി നാളെ തന്നെ ആരംഭിക്കുന്നതിനും തീരുമാനമായി തുടർന്ന് എഗ്രിമെൻറ് കുടുബത്തിന് നൽകി . കോളയാട് പഞ്ചായത്ത്, പ്രസിഡണ്ട് റിജി.എം. എൽസി ജോയി. തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡണ്ട്, ജോസ് പാറക്കൽ – വൈസ് പ്രസിഡണ്ട്, തവിഞ്ഞാൽ പഞ്ചായത്ത് അഡ്വേക്കറ്റ് എം.രാജൻ , പ്രേംജിത്ത് – ആക്ഷൻ കമ്മിറ്റി കൺവീനർ ബാബു ഷജിൽ കുമാർ ജെയ്സൺ.എ.ജെ. , ഷാജി ജോൺ ജഗദീഷ് .എം.എക്സിക്യുട്ടീവ് എഞ്ചിനീയർ, കണ്ണൂർ ആൻ്റണി സെബാസ്റ്റ്യൻ – പ്രസിഡണ്ട്, കണിച്ചാർ ഗ്രാമപഞ്ചായത്ത് സ്വപ്ന പ്രിൻസ് തുടങ്ങിയവർ പങ്കെടുത്തു ,
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....