‘ഉരുൾപൊട്ടൽ ദുരന്തത്തിനിടെ ജനങ്ങളെ സർക്കാരിൽ നിന്നകറ്റാൻ എ.ഡി.ജി.പി. അജിത്ത് കുമാർ ഗൂഢശ്രമം നടത്തിയെന്ന് സി.പി.ഐ..

കൽപ്പറ്റ:വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തത്തിനിടയുള്ള രക്ഷാപ്രവർത്തനത്തിനിടെ ഭക്ഷണ വിതരണം തടഞ്ഞ എ ഡി ജി പി എം ആർ അജിത് കുമാറിന്റെ നടപടിക്കെതിരെ സി.പി.ഐ രംഗത്ത്. ജനങ്ങളെ സർക്കാരിൽ നിന്ന് അകറ്റാനുള്ള ശ്രമമാണ് എ ഡിജിപിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് ജില്ലാ സെക്രട്ടറി ഈ ജെ ബാബു. ഇക്കാര്യം അന്നേ തങ്ങൾ പരാതിപ്പെട്ടിരുന്നുവെന്നും റവന്യൂ മന്ത്രി ഒരു ദിവസം വയനാട്ടിൽ നിന്ന് മാറിനിന്ന സമയത്താണ് സംഭവം ഉണ്ടായതെന്നും പിറ്റേദിവസം തന്നെ ഇക്കാര്യം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നെന്നും ഇ ജെ ബാബു കൽപ്പറ്റയിൽ മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post തളിമല എസ്റ്റേറ്റിൽ ബി.എം.എസ് യൂണിറ്റ് രൂപീകരിച്ചു
Next post ചീയമ്പം പള്ളിയിൽ ഓർമ്മ പെരുന്നാളിന് ഒരുക്കങ്ങൾ ആരംഭിച്ചു.
Close

Thank you for visiting Malayalanad.in