ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ ശക്തമായ നടപടി സ്വീകരിക്കണം: കോൺഗ്രസ് ധർണ്ണ ഇന്ന്.
*മുഖ്യമന്ത്രി* *പിണറായി* *വിജയൻ* *4 **വർഷമായി* *പൂഴ്ത്തിവെച്ചിരുന്ന* *ഹേമ* *കമ്മിറ്റി* *റിപ്പോർട്ട്* *കോടതി* *ഇടപെടലിന്റെ* *ഭാഗമായി* *വെളിച്ചം* *കണ്ടപ്പോൾ* *റിപ്പോർട്ടിലെ* *പല* *പ്രസക്ത* *ഭാഗങ്ങളും* *ഒഴിവാക്കി* *പരസ്യപ്പെടുത്തിയത്* *പ്രതികളായ* *വേണ്ടപ്പെട്ട* *പലരെയും* *സംരക്ഷിക്കാന്‍* *വേണ്ടിയാണെന്ന് കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റി – .,* *ഇപ്പോള്‍* *സർക്കാർ* *തീരുമാനിച്ച* *ഏഴംഗ* *കമ്മിറ്റിയെ ഉപയോഗിച്ച് കാലതാമസം വരുത്തി* *പ്രസ്തുത* *റിപ്പോർട്ടിനെ* *തകിടം* *മറിക്കാനാണെന്നും**,* *ബോധ്യപ്പെട്ടതിന്റെ** അടിസ്ഥാനത്തില്‍* *കുറ്റക്കാരെ വെളിച്ചത്ത്** കൊണ്ടുവന്ന് തക്കതായ ശിക്ഷണ നടപടികള്‍ സ്വീകരിക്കണമെന്നും അവശ്യപ്പെട്ടു.ഈ ആവശ്യം ഉന്നയിച്ച് * *വയനാട്* *ജില്ലാ* *കോൺഗ്രസ്* *കമ്മിറ്റിയുടെ* *നേതൃത്വത്തിൽ ഇന്ന് (* *29.08.2024 **വ്യാഴാഴ്ച)* *വയനാട്* *ജില്ലാ* *കളക്ടറേറ്റിന്റെ* *മുമ്പിൽ* *നൂറ്കണക്കിന്* *പ്രവർത്തകർ* *പങ്കെടുക്കുന്ന* *ധർണ* *നടത്തും. *