മഹാത്മാ നവോത്ഥാന നായകൻ ശ്രീമത് അയ്യങ്കാളിയെ അനുസ്മരിച്ചു

*കൽപ്പറ്റ** : **നവോത്ഥാന* *നായകനും* *അധസ്ഥിത* *ജനവിഭാഗത്തിന്‍റെ* *വിമോചക* *വിപ്ലവകാരിയുമായ* *അയ്യൻകാളിയുടെ* *161 **כ**൦* *ജയന്തി* *ദിനം* *ഭാരതീയ* *ദളിത്* *കോൺഗ്രസ്* *വയനാട്* *ജില്ലാ* *കമ്മിറ്റിയുടെ* *ആഭിമുഖ്യത്തിൽ* *വയനാട്* *ഡി**.**സി**.**സി**. **ഓഫീസിൽ* *വെച്ച്* *പുഷ്പാർച്ചന* *നടത്തുകയും* *ആചരിക്കുകയും* *ചെയ്തു**. **ഡി**.**സി**.**സി**. **പ്രസിഡണ്ട്* *എൻ**.**ഡി* *. **അപ്പച്ചൻ* *അയ്യങ്കാളിയുടെ* *ഛായാചിത്രത്തിന്* *മുമ്പിൽ* *വിളക്ക്* *കൊളുത്തി* *ചടങ്ങ്* *ഉദ്**‌**ഘാടനം* *ചെയ്തു**. **ദേശീയ പ്രസ്ഥാനത്തിലൂടെ അധസ്ഥിത വിഭാഗത്തിന്‍റെ ഉന്നമനത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞ് വെച്ച നേതാവും സ്വാതന്ത്ര്യ സമരത്തിൽ കോൺഗ്രസ് പ്രസ്ഥാനത്തിന്‍റെ കൂടെ മുൻനിരയിൽ പ്രവർത്തിച്ച അയ്യങ്കാളിയെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ലെന്ന് ഉദ്‌ഘാടന പ്രസംഗത്തിൽ അദ്ദേഹം ഓർമിപ്പിച്ചു.*
*ദളിത്* *കോൺഗ്രസ്* *ജില്ലാ* *പ്രസിഡണ്ട്* *വി**.**കെ**. **ശശികുമാർ* *അദ്ധ്യക്ഷത* *വഹിച്ചു**. **ദളിത്* *കോൺഗ്രസ്* *സംസ്ഥാന* *ജനറൽ* *സെക്രട്ടറി* *കെ**.**വി**. **ശശി**, **എം**. **രാഘവൻ**, **ശ്രീജ* *ബാബു**, **ആർ**. * *രാമചന്ദ്രൻ**, **രാജാറാണി**, **കെ**.**ജി**. **രഘു**, **സി**.**പി**. **ദേവ്* *, **അനീഷ്* *വൈത്തിരി**, **ഉഷ**, **വീരേന്ദ്രൻ**, **ബാലൻ**, **എം**. **ഷാജി* *, **സുധാകരൻ* *പൊഴുതന**, **സീനിയർ* *സിറ്റിസൺ* *കോൺഗ്രസ്* *ജില്ലാ* *ചെയർമാൻ* *കെ**.**വി**. **പോക്കർ* *ഹാജി* *എന്നിവർ* *സംസാരിച്ചു**.*

Leave a Reply

Your email address will not be published. Required fields are marked *

Previous post യു.ജി -പി.ജി കോഴ്സുകളിൽ സീറ്റൊഴിവ്
Next post ക്രിസ്ത്യാനോ പോൾ വിൻസൻ്റ് മിസ്റ്റർ കേരള സബ്ജൂനിയർ
Close

Thank you for visiting Malayalanad.in