തപോഷ് ബസുമതാരി ഐ.പി.എസ് വയനാട് ജില്ലാ പോലീസ് മേധാവിയായി ചുമതലയേറ്റു.

കല്‍പ്പറ്റ: വയനാട് ജില്ലാ പോലീസ് മേധാവിയായി തപോഷ് ബസുമതാരി ഐ.പി.എസ് ചുമതലയേറ്റു. സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ്് എസ്.പിയായി ചുമതല വഹിച്ചുവരുകയായിരുന്നു. മുമ്പ്, കല്‍പ്പറ്റ എ.എസ്.പിയായും ഇരിട്ടി എ.എസ്.പിയായും സേവനമനുഷ്ടിച്ചിട്ടുണ്ട്. ആസാം ഗുവാഹതി സ്വദേശിയായ തപോഷ് ബസുമതാരി 2019 ഐ.പി.എസ് ബാച്ചിലെ ഉദ്യോഗസ്ഥനാണ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഉരുള്‍പൊട്ടലില്‍ വാഹനം നഷ്ടപ്പെട്ട അബൂബക്കറിന് കൈത്താങായി അന്‍വര്‍ സാദത്ത് എംഎല്‍എ.
Next post ഡിംസ് അക്കാഡമി ആൻഡ് ഡി. എം.സി ലാബ് ഫ്രഷേഴ്സ് പാർട്ടിയും സെമിനാറും നടത്തി.
Close

Thank you for visiting Malayalanad.in