കൽപ്പറ്റ: മികച്ച ജീവകാരുണ്യ സാമൂഹ്യ പ്രവർത്തകർക്കുള്ള പ്രഥമ ഉമ്മൻചാണ്ടി പുരസ്കാരം ആതുര സേവന രംഗത്തെ നിറസാന്നിധ്യമായ നർഗീസ് ബീഗത്തിന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സമ്മാനിച്ചു.പതിനായിരക്കണക്കിന് ആളുകൾക്ക് ആശ്രയമേകിയ ജീവകാരുണ്യ പ്രവർത്തനങ്ങൾ ജീവിതരീതിയാക്കിയ ഉമ്മൻചാണ്ടിയുടെ പേരിലുള്ള അവാർഡ് നർഗീസ് ഭീഗത്തിന് നൽകുന്നത് അർഹതയ്ക്കുള്ള അംഗീകാരം ആണെന്നും ഉമ്മൻചാണ്ടിയുടെ മനസ്സ് ഇപ്പോൾ സന്തോഷിക്കുന്നുണ്ടാകുമെന്നും വി ഡി സതീശൻ പറഞ്ഞു.ഐ.എൻ.ടി.യു.സി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനവേദിയിൽ വച്ചാണ് പുരസ്കാരം സമ്മാനിച്ചത്. ഐഎൻടിയുസി സംസ്ഥാന പ്രസിഡണ്ട് ആർ ചന്ദ്രശേഖരൻ അധ്യക്ഷനായിരുന്നു. അഡ്വ:ടി സിദ്ദിഖ് എംഎൽഎ, പി പി ആലി,ബി സുരേഷ്ബാബു, സി ജയപ്രസാദ്, ഉമ്മർ കുണ്ടാട്ടിൽ, പി കെ അബ്ദുറഹ്മാൻ,അരുൺദേവ്,ഗിരീഷ് കൽപ്പറ്റ, താരിഖ് കടവൻ, നജീബ് പിണങ്ങോട്,കെ കെ രാജേന്ദ്രൻ,ഹർഷൽ കോണാടൻ,ഒ ഭാസ്കരൻ, എസ് മണി,പി എൻ ശിവൻ, മോഹൻദാസ് കോട്ടക്കൊല്ലി, ശ്രീനിവാസൻ തൊവരിമല, സി എ ഗോപി,എം കെ ജോതിഷ് കുമാർ, സലാം മീനങ്ങാടി,മണി പാമ്പനാൽ, ആർ ഉണ്ണികൃഷ്ണൻ, എം എം ജോസ്, കെ എസ് തങ്കച്ചൻ, റെജി പുളിക്കകുന്നേൽ,കെ യു മാനു, മനോജ് ഉതുപ്പാൻ,പി ജെ ഷാജി,ഷാജി കോരൻകുന്നൻ,നിസാം പനമരം ,മുത്തലിബ് പഞ്ചാര തുടങ്ങിയവർ നേതൃത്വം നൽകി
കൽപ്പറ്റ:- വയനാട് ജില്ലയിൽ കോൺഗ്രസ് നടത്തുന്ന തിരഞ്ഞെടുപ്പ് മുന്നൊരുക്ക പ്രവർത്തനങ്ങൾ വിലയിരുത്താൻ കേരളത്തിൻ്റെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ജില്ലയിൽ...
. മേപ്പാടി: രണ്ട് വയസ്സുകാരൻ വിഴുങ്ങിയ അഞ്ച് ബാറ്ററികൾ സമയബന്ധിതമായ എൻഡോസ്കോപ്പി നടപടിയിലൂടെ വിജയകരമായി പുറത്തെടുത്ത് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഗാസ്ട്രോ എന്ററോളജി വിഭാഗം കുട്ടിയുടെ...
മുഴുവന്‍ വീടുകളും പൂര്‍ത്തിയാക്കി ജനങ്ങള്‍ക്ക് നല്കിയ വാക്കുപാലിക്കും കല്‍പ്പറ്റ: ചൂരല്‍-മുണ്ടക്കൈ ഉരുള്‍ദുരന്തബാധിതര്‍ക്കായുള്ള കോണ്‍ഗ്രസ് ഭവനപദ്ധതിക്കായി ഏറ്റെടുത്ത കുന്നമ്പറ്റയിലെ ഭൂമിയില്‍ കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ്...
- നിരവധി മോഷണ കേസുകളില്‍ പ്രതിയായ പി. സരുണിനെയാണ് ഗാനമേളക്കിടെ പിടികൂടിയത് മീനങ്ങാടി: മോഷ്ടിച്ച ബൈക്കുകളില്‍ കറങ്ങി വിവിധ സ്ഥാപനങ്ങളില്‍ മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവിനെ സാഹസികമായി...
റിപ്പോർട്ട്: ദേവദാസ്. തൃശൂർ: കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരിൽ നടക്കുന്ന 64-ാമത് കേരള സ്കൂൾ കലോത്സവം - കലോൽസവം 2026 - മുഖ്യമന്ത്രി പിണറായി വിജയൻ ,...
മേപ്പാടി: ഡോ.മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി സംഘടിപ്പിച്ച വാർഷിക കായികമേള കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ ഡോ. ലാൽ പ്രശാന്ത് എം എൽ ന്റെ സാന്നിധ്യത്തിൽ മുൻ ഇന്ത്യൻ...