പോക്‌സോ; യുവാവ് അറസ്റ്റില്‍

പോക്‌സോ; യുവാവ് അറസ്റ്റില്‍
തിരുനെല്ലി: പോക്‌സോ കേസില്‍ യുവാവ് അറസ്റ്റില്‍. തിരുനെല്ലി, ചെമ്പന്‍കൊല്ലി, ദിനേഷ് കുമാര്‍(49)നെയാണ് തിരുനെല്ലി പോലീസ് അറസ്റ്റ് ചെയ്തത്. ജൂലൈ 13നാണ് പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ ഇയാള്‍ ലൈംഗികാതിക്രമം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post വെള്ളമുണ്ട പഴഞ്ചന മണിമ മുത്തറ പര്യയി യുടെ മകൻ മണിമ റാഷിദ് – (32 ) നിര്യാതനായി. ,
Next post എലസ്റ്റണ്‍ എസ്റ്റേറ്റിലെ തൊഴിലാളികളുടെ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
Close

Thank you for visiting Malayalanad.in