ഒളിബിക് ഡേ റൺ 22 ന് കൽപ്പറ്റയിൽ

അന്താരാഷ്ട്ര ഒളിമ്പിക് ദിനചാരണത്തിന്റെ ഭാഗമായി ജില്ലാ സ്പോർട്സ് കൗൺസിലും, ജില്ലാ ഒളിമ്പിക് അസോസിയേഷനും സംയുക്തമായി ജൂൺ 22 ന് ഒളിമ്പിക് ഡേ റൺ സംഘടിപ്പിക്കുന്നു. രാവിലെ 9 മണിക്ക് കൽപ്പറ്റ കാനറാ ബാങ്ക് പരിസരത്തു നിന്നും ആരംഭിക്കുന്ന ഒളിമ്പിക് ഡേ റണ്ണിൽ രാഷ്ട്രീയ- സാംസ്‌കാരിക- സാമൂഹിക പ്രവർത്തകർ, വിദ്യാർത്ഥികൾ, യുവജന സംഘടന പ്രവർത്തകർ, കായിക സംഘടനകൾ, കായിക താരങ്ങൾ എന്നിവർ പങ്കെടുക്കും ഒളിമ്പിക് ഡേ റണ്ണിൽ മുഴുവൻ ജനങ്ങളും പങ്കെടുണമെന്ന് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ എം മധു , ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി എന്നിവർഅഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post വന്യ മൃഗ ശല്യം മൂലം തകർന്ന വയനാടിനുള്ള ഇരുട്ടടി ആണ് ഇ-പാസ് സംവിധാനമെന്ന് മലയോര കർഷക സംഘം.
Next post ഇക്കോ സ്റ്റോൺ പദ്ധതി: ജില്ലാതല ഉദ്ഘാടനം നടത്തി
Close

Thank you for visiting Malayalanad.in