രാഹുൽ ഗാന്ധി 12-ന് വയനാട്ടിലെത്തും: തിരഞ്ഞെടുപ്പിൽ വിജയിച്ചതായുള്ള തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ സർട്ടിഫിക്കേറ്റ് രാഹുൽ ഗാന്ധി കൈമാറി.

രാഹുൽ ഗാന്ധി 12-ന് വയനാട്ടിലെത്തും. വോട്ടർ മാർക്ക് നന്ദി പറയാനാണ് അദ്ദേഹമെത്തുക. പൊതുപരിപാടി സംബന്ധിച്ച സമയക്രമം നാളെ അറിയിക്കും..തിരഞ്ഞെടുപ്പിൽ വിജയിച്ചതായുള്ള തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ സർട്ടിഫിക്കേറ്റ് വയനാട് മണ്ഡലത്തിലെ യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എ.പി. അനിൽകുമാർ എം.എൽ.എ. രാഹുൽ ഗാന്ധിക്ക് കൈമാറി. . സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ, എന്നിവരെയും നേതാക്കൾ സന്ദർശിച്ചു. ടി. സിദ്ദീഖ് എം.എൽ.എ. , വയനാട് ഡി.സി.സി. പ്രസിണ്ടൻ്റ് എൻ.ഡി. അപ്പച്ചൻ, യു.ഡി.എഫ്. ചെയർമാൻ കെ.കെ. അഹമ്മദ് ഹാജി, കെ.എൽ. പൗലോസ് എന്നിവരാണ് ഡൽഹിയിലെത്തി രാഹുൽ ഗാന്ധിയെ കണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post കൊയ്തൊഴിഞ്ഞ പാടങ്ങളില്‍ ചെറുധാന്യങ്ങള്‍ കൃഷി ചെയ്ത് മീനങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍.
Next post രാഹുല്‍ഗാന്ധിക്ക് നാളെ വയനാട്ടില്‍ വന്‍ സ്വീകരണം: പ്രിയങ്ക ഗാന്ധിയും വയനാട്ടിലെത്തും.
Close

Thank you for visiting Malayalanad.in