പ്രൊഫസർ നരേന്ദ്ര പ്രസാദ് ഇന്റർ നാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റ് സമാപിച്ചു.

. തിരുവനന്തപുരo:- ബി.എൻ.എസ്.കെ. സിനിമാസ് കൂട്ടായിമ സംഘടിപ്പിച്ച പ്രൊഫസർ നരേന്ദ്ര പ്രസാദ് ഇന്റർ നാഷണൽ ഷോര്ട്ട് ഫിലിം ഫെസ്റ്റ് 2023..2024 തിരുവനന്തപുരത്ത് നടന്നു. ഉദ്ഘാടനം മുൻ മന്ത്രി വി സുരേന്ദ്രൻ പിള്ള നിർവ്വഹിച്ചു. , സംവിധായകരായ ഡോ. തുളസി ദാസ് , ടി.എസ്. സുരേഷ് ബാബു , പ്രശസ്ത സ്ക്രിപ്റ്റ് റൈറ്റർ പ്രവീൺ ഇളവൻകര, അനിൽ ഗോപിനാഥ്, ദിനേശ് പണിക്കർ, ബിനുവെള്ളത്തുവൽ, ശ്യാം തൃപ്പൂണിത്തുറ, ശ്രീജിത്ത് പലേരി, ഡോ. മനു സി കണ്ണൂർ, ആർട്ടിസ്റ്റ് വി..ടി. ഉഷ , എന്നിവർ ചടങ്ങിൽ പങ്കെടുത്തു. നിരവധി കലാകാരൻമാർക്ക് അവാർഡു വിതരണം നടത്തി. സംഘടനാ പ്രസിഡന്റ്ഉം ഡയറക്ടറും, ആക്ടർ കുടി ആയ ബിന്ദു നായർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *

Previous post വയനാട്ടിൽ ആദ്യം: പനമരം ബ്ലോക്ക് പഞ്ചായത്ത് അഞ്ചു ഗ്രാമപഞ്ചായത്തുകളിൽ വാട്ടർ എടിഎം സ്ഥാപിക്കുന്നു
Next post ലോക പുകയില വിരുദ്ധ ദിനം – ചിത്രരചനാ മത്സരം 29-ന്.
Close

Thank you for visiting Malayalanad.in