ആൾ കേരള ടൈലേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ കൺവെൻഷൻ നടത്തി.

ആൾ കേരള ടൈലേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ കൺവെൻഷൻ കൽപ്പറ്റ എം എൻ സ്മാരക ഹാളിൽ നടന്നു പ്രസിഡണ്ട് എൻ പത്മനാഭൻ അധ്യക്ഷത വഹിച്ചു അഖിലേന്ത്യ കമ്മറ്റി അംഗം എം കെ പ്രകാശൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു ജില്ലാ സെക്രട്ടറി കെ കെ ബേബി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു ജില്ലാ ട്രഷറർ യു കെ പ്രഭാകരൻ വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു എറണാകുളം ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ എ എസ് കുട്ടപ്പൻ സംഘടനാ റിപ്പോർട്ടും സംസ്ഥാന കമ്മിറ്റി അംഗം ആർ ദേവയാനി അഭിവാദ്യവും അർപ്പിച്ചു പി കെ പ്രദീപൻ ‘അനുശോചന പ്രമേയം അവതരിപ്പിച്ചു. ജില്ലാ ജോയിൻ സെക്രട്ടറി പി.ബി. സുരേഷ് ബാബു. വൈസ് പ്രസിഡണ്ട് ടി കെ ഗോർക്കി’ മെർലി വിജയൻ. പി കെ ഓമന. പി കെ പ്രസന്ന തുടങ്ങിയവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *

Previous post കരൾ രോഗങ്ങൾക്കുള്ള പ്രത്യേക പാക്കേജുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്
Next post ടയർ വർക്സ് അസോസിയേഷൻ കേരള വയനാട് ജില്ലാ സമ്മേളനവും കുടുംബസംഗമവും നടത്തി.
Close

Thank you for visiting Malayalanad.in