യുവാവിനെ കാപ്പ നിയമ പ്രകാരം നാടുകടത്തി.

ബത്തേരി: നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ നിയമ പ്രകാരം നാടുകടത്തി. ബത്തേരി, കൈപ്പഞ്ചേരി, ചെമ്പകശ്ശേരി വീട്ടില്‍ ജിത്തു എന്ന ഷിംജിത്ത്(26)നെയാണ് നാടുകടത്തിയത്. വയനാട് ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്മേൽ കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Leave a Reply

Your email address will not be published. Required fields are marked *

Previous post മലയാളി യുവാവ് മഡഗാസ്കറിൽ ഹൃദയാഘാതം മൂലം മരിച്ചു
Next post അളവില്‍ കൂടുതല്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം വില്‍പ്പനക്കായി കൈവശം വെച്ചയാൾ പിടിയിൽ.
Close

Thank you for visiting Malayalanad.in