വയനാട് പുൽപ്പള്ളി മുള്ളൻകൊല്ലിയിൽ കടുവ കൂട്ടിലായി.

വയനാട് പുൽപ്പള്ളി മുള്ളൻകൊല്ലിയിൽ കടുവ കൂട്ടിലായി .
പ്രദേശത്ത് ദിവസങ്ങളായി കടുവയുടെ സാന്നിധ്യമുണ്ടായിരുന്നു
ഇന്നലെ പശുക്കിടാവിനെ കടുവ കൊന്നിരുന്നു വടാനകവലയ്ക്ക് സമീപം വനമൂലികയിൽ സ്ഥാപിച്ചിരുന്ന കൂട്ടിലാണ് കടുവ കുടുങ്ങിയത്.
പ്രദേശത്താകെ നാല് കൂടുകൾ സ്ഥാപിച്ചിരുന്നു; കെണിയിൽ വീണത് മൂന്നാമത് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. കൂട്ടിലായ കടുവയെ വനപാലകരെത്തി ബത്തേരിയിലെ ഹോസ്പൈസ് സെൻ്ററിലേക്ക് കൊണ്ടുപോയി.

Leave a Reply

Your email address will not be published. Required fields are marked *

Previous post വികസന മാതൃകയാകാൻ വയനാട്: കാർബൺ ന്യൂട്രൽ റിപ്പോർട്ട് തയ്യാറാക്കിയ ആദ്യ ജില്ല
Next post മാനന്തവാടി തലപ്പുഴയിൽ 12 മുറികളുള്ള സൂപ്പർ മാർക്കറ്റിന് തീപിടിച്ചു
Close

Thank you for visiting Malayalanad.in