ഏഴാം വളവിൽ ലോറി കുടുങ്ങി: വയനാട് ചുരത്തിൽ ഗതാഗത തടസ്സം

വയനാട് ചുരത്തിൽ ഗതാഗത തടസ്സം. താമരശ്ശേരി ചുരത്തിൽ ഏഴാം വളവിൽ ലോറി യന്ത്രതകരാറായി കുടുങ്ങിയതിനാൽ വാഹനങ്ങൾ വൺവേ ആയാണ് പോകുന്നത്. ‘പുലർച്ചെ 3.30 മുതൽ തുടരുന്ന ഗതാഗത തടസ്സം ഇപ്പോഴും തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post വയനാട്ടിൽ കാട്ടാന ആദിവാസി ദമ്പതികളുടെ കുടിൽ തകർത്തു
Next post ആട് മോഷ്ടാക്കളായ നാല് പേർ പോലീസ് പിടിയിൽ
Close

Thank you for visiting Malayalanad.in