താമരശ്ശേരി ചുരത്തിൽ ബസുകൾ കൂട്ടിയിടിച്ചു.: ഗതാഗത തടസ്സം മാറി

. കൽപ്പറ്റ: താമരശ്ശേരി ചുരത്തിൽ 8-9 വളവുകൾക്കിടയിൽ വാഹനാപകടം. മാനന്തവാടിയിലേക്ക് വരുന്ന സ്വകാര്യ ബസും കോഴിക്കോടേക്ക് പോകുന്ന ടൂറിസ്റ്റ് ബസും തമ്മിൽ ആണ് കൂട്ടിയിടിച്ചത് ‘. ആർക്കും പരിക്ക് ഇല്ല. കുറച്ച് സമയം ഗതാഗത തടസ്സം ഉണ്ടായെങ്കിലും പിന്നീട് വാഹനങ്ങൾ പഴയ രീതിയിൽ ഓടിത്തുടങ്ങി’

Leave a Reply

Your email address will not be published. Required fields are marked *

Previous post നിയന്ത്രണം വിട്ട ഇന്നോവ കാർ പെട്ടിക്കട തകർത്ത് മറിഞ്ഞു: മൂന്ന് പേർക്ക് പരിക്ക്
Next post വയനാട് പുൽപ്പള്ളിയിൽ കടുവ പശുക്കിടാവിനെ കൊന്നു.
Close

Thank you for visiting Malayalanad.in