വയനാട്ടിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അഞ്ച് പേർക്ക് പരിക്ക്: ഒരാളുടെ നില ഗുരുതരം

കൽപ്പറ്റ:കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അഞ്ച് പേർക്ക് പരിക്ക് .മുട്ടിലിൽ ഇന്ന് രാവിലെയാണ് അപകടം – തൃക്കൈപ്പറ്റ സ്വദേശികളായ രാഗേഷ് (32), സാരംഗ് (59) ,മനോഹരൻ (16),സായൂജ് സായൂജ് (45) ഗൗരി എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്..

Leave a Reply

Your email address will not be published. Required fields are marked *

Previous post പ്രഥമ യുവ കപ്പ്-വയനാട് സ്കൂൾസ് ലീഗിന് ആവേശജ്ജ്വല തുടക്കം.
Next post അന്തിയുറങ്ങാൻ വീടില്ലാത്ത കുടുംബത്തിന് വീടൊരുക്കി അഞ്ചുകുന്ന് യാക്കോബായ പള്ളി
Close

Thank you for visiting Malayalanad.in