മാനന്തവാടി: ചാൻസ് eലഴ്സ്ക്ലബ്ബും റിമാൻ ഗ്രൂപ്പും ചേർന്ന് ഡയാലിസിസ് രോഗികൾക്ക് ഒരു കൈത്താങ്ങ് എന്ന ലക്ഷ്യത്തോടെ നടത്തുന്ന അഖിലേന്ത്യ സെ വൻസ് ഫുട്ബോൾ ടൂർണമെ ന്റിന് വെ ള്ള മുണ്ടയിൽ ആവേശ തുടക്കം. തിങ്ങി നിറഞ്ഞ സദസ്സിനു മുന്നിൽ മുൻ തുറമുഖ മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ പികെ അമീൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധീ രാധാകൃഷ്ണൻ മുൻ ഇന്ത്യൻ ഫുട്ബോൾ താരം ശുഷാന്ത് മാത്യു, സിനി ആർട്ടിസ്റ്റ് ശിശിര സെബാസ്റ്റ്യൻ, റിമാൽ ഗ്രൂപ്പ് ചെയർമാൻ റഫീഖ് തോക്കൻ , സാബു പി ആൻറണി, ഷൗക്കത്ത് ജുനൈദ് കൈപ്പാണി ,കല്യാണി , കെ വിജയൻ , സി.എം അനിൽകുമാർ ജംഷീർ കുനിങ്ങാരത്ത് സംസാരിച്ചു. വിവിധരാഷ്ട്രീയ സംസ്കാരിക നേതാക്കൾ പങ്കെടുത്തു വിവിധ കലാപരിപാടികളും നടന്നു ആദ്യമത്സര ത്തിൽ കോഴിക്കോട് റോയൽ ട്രാവൽസ് ജവഹർ മാവൂരിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക് പരാജയപ്പെടുത്തി
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...
കൽപ്പറ്റ : ചുരത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഗതാഗത തടസ്സം പതിവാകുന്നു. ഇന്നലെ മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമം നടക്കുകയാണ്. അടിസ്ഥാന യാത്ര സൗകര്യങ്ങളുടെ...
ബത്തേരി: കാട്ട്പോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. പാമ്പ്ര ഓർക്കടവ് പുനത്തിൽ പ്രേമകുമാരി (54) ആണ് പരിക്കേറ്റത് പുൽപ്പള്ളിയിൽ ജോലി കഴിഞ്ഞ് പാമ്പ്ര എസ്റ്റേറ്റ് വഴി വീട്ടിലേക്ക് പോകുമ്പോഴാണ്...