വയനാട്ടിൽ എല്‍.ഡി.എഫ് ബൂത്ത് ഏജന്റ്മാരുടെ ശില്‍പ്പശാല നടത്തി

കല്‍പറ്റ: എല്‍ഡിഫ് ബൂത്ത് ഏജന്റ്മാരുടെ ശില്‍പ്പശാല നടത്തി. സിപിഐ ജില്ലാ കൗണ്‍സില്‍ ഹാളില്‍ നടന്ന പരിപാടി സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം ഒ ആര്‍ കേളു എംഎല്‍എ ഉദ്ഘാടനം ചെയ്തു. സിപിഐ ജില്ലാ സെക്രട്ടറി ഇ ജെ ബാബു അധ്യക്ഷനായി. എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ സി കെ ശശീന്ദ്രന്‍ വിഷയാവതരണം നടത്തി. കെ റഫീഖ് സ്വാഗതവും, കെ കെ ഹംസ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ബസ് യാത്രക്കാരനിൽ നിന്നും 250 ഗ്രാം കഞ്ചാവ് പിടികൂടി.
Next post ആരവം സീസൺ 3 ഫുട്ബോൾ ടൂർണ്ണമെൻ്റിൻ്റെ തീം സോംഗ് പ്രകാശനം ചെയ്തു.
Close

Thank you for visiting Malayalanad.in