വയനാട് മുട്ടിൽ പരിയാരം ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സീറ്റ് നിലനിർത്തി: ലീഗിലെ എം.കെ. അലി വിജയിച്ചു.

വയനാട് മുട്ടിൽ പരിയാരം മൂന്നാം വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സീറ്റ് നിലനിർത്തി. ആകെയുള്ള 1492 വോട്ടർമാരിൽ 1 239 പേർ വോട്ടു ചെയ്തത ഉപതിരഞ്ഞെടുപ്പിൽ 83 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് മുസ്ലീം ലീഗിലെ എം കെ, അലി വിജയിച്ചത് ‘ ഗ്രാമപഞ്ചായത്തംഗമായിരുന്ന യു.ഡി.എഫിലെ യാക്കൂബ് മരിച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post മൂല്യാധിഷ്ഠിത സ്വത്ത് സമ്പാദനം ഒരു തെറ്റല്ല : മുൻ . കർണാടക ലോകായുക്ത അധ്യക്ഷൻ ജസറ്റിസ് എൻ. സന്തോഷ് ഹെഗ്ഡെ.
Next post നരഭോജി കടുവയെ തിരിച്ചറിഞ്ഞു: വെടിവെച്ച് കൊല്ലാനുള്ള നടപടികളുമായി മുന്നോട്ട് – മന്ത്രി എ കെ ശശീന്ദ്രൻ
Close

Thank you for visiting Malayalanad.in